മുംബൈ : കന്നുകാലികളെ ഇടിച്ച് വന്ദേ ഭാരത് എക്സ്പ്രസിന്റെ എഞ്ചിൻ ഭാഗം തകർന്നു. മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് എക്സ്പ്രസിന്റെ എഞ്ചിൻ ഭാഗമാണ് തകർന്നത്. വ്യാഴാഴ്ച രാവിലെ 11.20 ഓടെ ഗുജറാത്തിലെ ഗൈരത്പൂരിനും വത്വ സ്റ്റേഷനുമിടയിലാണ്...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രി ബോംബ് വച്ച് തകര്‍ക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.തുടര്‍ന്ന് ഡിബി മാര്‍ഗ് പൊലീസ്...
മുംബൈ: ജസ്പ്രീത് ബുമ്ര ലോകപ്പില്‍ കളിക്കുമെന്ന അവസാന പ്രതീക്ഷയും അവസാനിച്ചു. ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ...
ഡൽഹി : ഓസ്ട്രേലിയയില്‍ വച്ച് നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ കെഎൽ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.കീപ്പര്‍മാരായി റിഷഭ് പന്തും ദിനേശ് കാര്‍ത്തികും എത്തും. മലയാളി താരം സഞ്ചുവിന്...
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച ആഡംബര കാര്‍ ഡിവൈഡറില്‍...
മുംബൈ: ഷീന ബോറ വധക്കേസിലെ പ്രതിയായ ശ്യാംവർ റായിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇന്ദ്രാണി മുഖർജിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഉൾപ്പെടെ മറ്റെല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചതിനാൽ തുല്യത പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മുംബൈ : രൂപയ്ക്കു റെക്കോർഡ് വിലയിടിവു തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 80കടന്നു. കഴിഞ്ഞ ദിവസം 79.99 രൂപ എന്ന നിലയിലേയ്ക്കു താഴ്ന്നശേഷം 79.98ലാണ് ഡോളർ ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ 79.76ൽ...
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ഉയരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന വ്യാപന നിരക്കിൽ 40 ശതമാനത്തിന്റെ വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം. 20,139 പേർക്ക് ഇന്നലെ മാത്രം രോഗം പിടിപെട്ടു. 16,482 പേർ...
മുംബൈ : ലൈംഗിക ആരോപണവുമായി മഹിളാ മോർച്ച നേതാവിന്റെ വീഡിയോ പുറത്തായതിനെ തുടർന്ന് ബിജെപി ജില്ലാ പ്രസിഡന്റിനെ പുറത്താക്കി. മഹാരാഷ്ട്രയിലെ സോളപുർ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചുള്ള മഹിളാമോർച്ച നേതാവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ...
മുംബൈ : അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതു മൂലം രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 22 പൈസ ഇടിഞ്ഞ് 79.48 എന്ന പുതിയ റെക്കോർഡിലേക്ക്. ഇന്ന്...