മുംബൈ: പ്രമുഖ ടെലിവിഷന്‍ താരം സിദ്ധാന്ത് വീര്‍ സുര്യവംശി കുഴഞ്ഞുവീണു മരിച്ചു. 46 വയസായിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അന്ത്യം.മോഡലായിട്ടാണ് സിദ്ധാന്ത് കരിയര്‍ ആരംഭിച്ചത്. കുസും എന്ന പരമ്ബരയിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി പരമ്ബരകളില്‍...
മുംബൈ: പത്ര ചാള് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണക്കേസില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെപക്ഷ വക്താവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവത്തിന് ജാമ്യം പ്രത്യേക പിഎംഎല്‍എ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ജയിലില്‍...
ബിലോലി(മഹാരാഷ്ട്ര): ഭാരത് ജോഡോ പദയാത്രയ്ക്കിടെ അപ്രതീക്ഷിത മരണം. സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെയാണ് മരിച്ചത്. യാത്ര ഇന്ന് മഹാരാഷ്ട്രയില്‍ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി ദേശിയ പദയാത്രികൻകൂടിയായ സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍...
മുംബൈ: അവസാന ഘട്ട ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും കഴിവുകളും ലഭ്യമാക്കുന്ന രീതിയിലാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ് (ഐഒടി) ഉപകരണങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വികസിച്ചു വരുന്നത്. മാനുഷിക പിഴവുകളും ഉപകരണങ്ങളുടെ തെറ്റായ പ്രവര്‍ത്തനങ്ങളും വഴിയുള്ള അപ്രതീക്ഷിത...
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജർമ്മനിയിലേക്ക് പോയി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെയാണ് യാത്ര തിരിച്ചത്. മക്കളായ ചാണ്ടി ഉമ്മൻ, മറിയ, ബെന്നി ബെഹനാൻ എംപി, ജർമ്മൻ ഭാഷ അറിയാവുന്ന...
മുംബൈ : ബോളിവുഡ് താര ദാമ്പതികളായ ആലിയ ഭട്ടിനും നടന് റണ്‍ബീര്‍ കപൂറിനും കുഞ്ഞു പിറന്നു. മുംബൈയിലെ റിലയൻസ് ആശുപത്രിയില്‍ ഞായറാഴ്ചയാണ് ആലിയയെ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഏപ്രില്‍...
ന്യൂഡൽഹി : വനിതാ താരങ്ങൾക്ക് പുരുഷ താരങ്ങളുടെ അതേ പ്രതിഫലം നൽകാനുള്ള ചരിത്ര തീരുമാനവുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ബോര്‍ഡ് സെക്രട്ടറി ജയ് ഷായാണ് വേതനത്തില്‍ ലിംഗനീതി ഉറപ്പാക്കുന്ന പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ് മല്‍സരത്തിന്...
നാഗ്പുർ: ഗുഡ്സ് ട്രെയിനിന്റെ 20 ഫുൾ ലോഡഡ് വാഗണുകൾ പാളം തെറ്റി മറിഞ്ഞ് ട്രെയിൻ ഗതാഗതം താറുമാറായി. മഹാരാഷ്ട്രയിൽ മധ്യ റെയിൽ ഡിവിഷനിൽപ്പെട്ട മാല്‍ഖണ്ഡ്- തിമിത്തല സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ അർധ രാത്രിയാണ് അപകടമുണ്ടായത്. കൽക്കരി നിറച്ച...
മുംബൈ: ബിസിസിഐയുടെ പുതിയ അധ്യക്ഷനായി മുൻഇന്ത്യൻ ക്രിക്കറ്റ്താരം റോജര്‍ ബിന്നി ചുമതലയേറ്റു.സൗരവ് ഗാംഗുലിയുടെ കാലവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ 36-ാമത് പ്രസിഡന്റായി ബിന്നി അധികാരമേറ്റത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ...
ചെന്നൈ : ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്ന് സൂപ്പർ താരം നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും ദമ്പതികൾ അറിയിച്ചു. വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ...