മുംബൈ: മഹാരാഷ്ട്രയില്‍ നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് പത്തുപേർ മരിച്ചു. അപകടത്തില്‍ ഇരുപതിലധികം പേർക്ക് പരിക്കേറ്റു.ഗോന്ദിയ ജില്ലയിലെ ബന്ദ്രവന ടോലയിലാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ആണ് മറിഞ്ഞത്. ഭണ്ടാരയില് നിന്ന് ഗോന്ദിയയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്....
മുംബൈ : എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. സൃഷ്ടി തുലി (25) ആണ് മരിച്ചത്.സംഭവത്തില്‍ സുഹൃത്ത് ആദിത്യ പണ്ഡിറ്റ് (27) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി....
മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ശിവസേന(യുബിടി) നേതാവ് ഉദ്ദവ് താക്കറെയെ കടന്നാക്രമിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഉദ്ദവിന്റെ ഇത്രയും മോശം തോല്‍വി ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. സ്ത്രീകളെ അപമാനിച്ച രാക്ഷസനാണ് അദ്ദേഹമെന്ന് കങ്കണ...
മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍ നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. വിവിധ ഓഹരികള്‍ 10 മുതല്‍ 20 ശതമാനം വരെ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനി എന്റര്‍പ്രൈസ്, അദാനി ഗ്രീന്‍ എനര്‍ജി,...
മുംബൈ/റാഞ്ചി: മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ജനവിധി തേടുന്നത്. ശിവസേന, ബി.ജെ.പി, എന്‍.സി.പി കൂട്ടുകെട്ടിലെ മഹായുതിയും കോണ്‍ഗ്രസ്, ശിവസേന-യു.ബി.ടി, എന്‍.സി.പി-എസ്.പി കൂട്ടുകെട്ടിലെ മഹാവികാസ് അഘാഡിയും (എം.വി.എ)...
മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ വിനോദ് താവ്ഡെ വോട്ടിനായി പണം വിതരണം ചെയ്തെന്ന് ആരോപണം. അഞ്ച് കോടി രൂപയുമായി ഹോട്ടലില്‍ വച്ച് നേതാവിനെ കൈയോടെ പിടികൂടിയതായി ബഹുജന്‍...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മക്കും ഭാര്യ റിതിക സജദേഹിനും ആണ്‍കുഞ്ഞ് പിറന്നു. രണ്ടാമത്തെ കുട്ടിയെയാണ് ഇരുവരും സ്വാഗതം ചെയ്യുന്നത്. 2018ല്‍ ഇരുവർക്കും സമെയ്റയെന്ന പേരില്‍ പെണ്‍കുട്ടി പിറന്നിരുന്നു. റിതികയുടെ പ്രസവത്തിന് മുന്നോടിയായി...