വയനാട് : വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന് പോലീസ് പിടിയില്‍. സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷനില്‍ കുപ്പാടി സ്വദേശി അമല്‍ദേവ് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കോഴിക്കോട്...
വയനാട്: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് ഫാമുകളിലായി നൂറോളം പന്നികളെ കൊല്ലും. പന്നികൾ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്റെ ഒരു കിലോമീറ്റർ പരിധിയിലുള്ള ഫാമുകളിലെ പന്നികളെ സംസ്ക്കരിക്കാനുളള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതിന്...
കൽപ്പറ്റ : ഇ ഡി നാഷണൽ ഹേറാൾഡ് കേസിന്റെ പേരിൽ കോൺഗ്രസ് ദേശിയ പ്രസിഡന്റ് സോണിയഗാന്ധിയുടെ ആരോഗ്യം പോലും വക വയ്ക്കാതെ നിരന്തരം വേട്ടയാടലിൽ പ്രതിഷേധിചച്ചും സമാധാനപരമായി സമരം നടത്തിയ രാഹുൽ ഗാന്ധി എം പിയെയും...
മാനന്തവാടി: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വിന്‍സന്റ് മുല്ലപ്പറമ്പില്‍ എന്ന കര്‍ഷകന്റെ 300-ഓളം പന്നികളെ ദയാവധത്തിന് വിധേയമാക്കി. തിങ്കളാഴ്ച രാത്രിയോടെ തന്നെ 360 പന്നികളെയും ദയാവധത്തിന് വിധേയമാക്കാന്‍ കഴിയുമെന്നാണ് ദൗത്യസംഘം അറിയിച്ചിട്ടുള്ളത്. അതിനുശേഷം ഫാമും...
കല്പറ്റ : വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്സെന്ട്രല് റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ (CRIF) ഉള്‍പ്പെടുത്താന്‍ അര്‍ഹതയുള്ള 15 പ്രധാന റോഡുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സമഗ്ര പദ്ധതി പൊതുമരാമത്ത് വകുപ്പിന് 2021 ഒക്ടോബര്‍ മാസം 11 ന് അയച്ചിരുന്നു....
കൽപ്പറ്റ: സ്വന്തം ജില്ലയിൽ ആദ്യമായി നീറ്റ് പരീക്ഷ എഴുതി വയനാട്ടിലെ വിദ്യാർത്ഥികൾ. നാഷ്ണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് ) പരീക്ഷാ സെൻ്റർ വയനാട് ജില്ലയ്ക്ക് അനുവദിച്ച ശേഷമുള്ള ആദ്യ പരീക്ഷയായിരുന്നു ഞായറാഴ്ച്ച ജില്ലയിൽ...
സുൽത്താൻ ബത്തേരി: വയനാട് അമ്പലവയലിൽ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു.ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബുവാണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായ മറ്റ് രണ്ടുപേര്‍ മണ്ണിലകപ്പെട്ടെങ്കിലുംരക്ഷപ്പെട്ടു. എന്നാല്‍ ബാബു പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് ഒരു...
വയനാട് : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള ദിവസങ്ങളിലും, ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിക്കുന്ന സാഹചര്യങ്ങളിലും വനമേഖലയിലെ വിനോദ സഞ്ചാരം നിയന്ത്രിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വനം...
കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകള്‍, അങ്കണവാടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് , വയനാട്, കണ്ണൂര്‍,...
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...