തിരുവനന്തപുരം: പനമരം വനിതാ സി ഐയെ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ പനമരം സിഐ എലിസബത്തിനെയാണ് ഇന്നു കണ്ടെത്തിയത്. തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലാണ് എലിസത്ത് താമസിച്ചിരുന്നത്. പനമരം സ്റ്റേഷനിൽ നിന്ന് പാലക്കാടുള്ള കോടതിയിലേക്ക് സ്റ്റേഷൻ ഡ്യൂട്ടിയിൽ...
തിരുവനന്തപുരം: വയനാട് പനമരത്ത് നിന്ന് കാണാതായ സി.ഐയെ തിരുവനന്തപുരത്ത് കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ സി.ഐ കെ.എ. എലിസബത്തിനെ (54) ആണ് കണ്ടെത്തിയത്. കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പോയ എലിസബത്തിനെ തിങ്കളാഴ്ചയാണ് കാണാതായത്.പാലക്കാട് ഫാസ്റ്റ് ട്രാക്ക്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, വയനാട് എന്നീ...
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കുരുക്ക്മുറുകുന്നു . ഫോൺ സംഭാഷണത്തിലെ ശബ്ദം സുരേന്ദ്രന്റെ തന്നെയെന്നു ഫൊറൻസിക് റിപ്പോർട്ട്. റിപ്പോർട്ട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു കൈമാറി. കോഴപ്പണം കൈമാറിയതിന് തെളിവായി...
കൽപ്പറ്റ :രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് അദ്ദേഹത്തിന്റെ സീറ്റിൽ വാഴ നടുകയും ചെയ്ത എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതെന്ന് ഈ നാട്ടിലെ എല്ലാവർക്കും അറിവും ബോധവുമുള്ള കാര്യമാണ്. സംഘപരിവാറിനെ തൃപ്തിപ്പെടുത്താൻ നടത്തിയ...
മാനന്തവാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മാനന്തവാടി തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന് പരിധിയിലെ മട്ടിലയത്തിന് സമീപം പന്നിപ്പാട് കോളനിയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയത്. ആദിവാസികോളനിക്ക് സമീപത്തെ തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് ആദ്യം മാവോയിസ്റ്റുകളെ കണ്ടത്. നാല്...
കല്‍പ്പറ്റ: ഞാര്‍ നടാന്‍ ഒരുക്കിയ വയലില്‍ ഇറങ്ങിയെന്നാരോപിച്ചാണ് ആദിവാസിക്കുട്ടികളെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വയനാട് നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലാണ് സംഭവം. ആറും ഏഴും വയസ്സുള്ള കുട്ടികളെയാണ് വയലുടമയായ രാധാകൃഷ്ണന് മര്‍ദ്ദിച്ചത്. ശീമക്കൊന്നയുടെ കമ്പ് ഉപയോഗിച്ച്...
കല്‍പ്പറ്റ: ദുരൂഹസാഹചര്യത്തില്‍ മരിച്ച പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പ്രതികള്‍ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ കീഴടങ്ങി. വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍ ഉച്ചക്ക് 12ഓടെയാണ് അഭിഭാഷകനൊപ്പം കോടതിയില്‍ കീഴടങ്ങാനെത്തിയത്....
മീനങ്ങാടി: വയനാട് വീണ്ടും ഭീതിയുണർത്തി വീണ്ടും കടുവ ഇറങ്ങി. മീനങ്ങാടിയിലെ ജനവാസ കേന്ദ്രത്തിലാണ് കടുവ ഇറങ്ങിയത്. ഇന്ന് പുലർച്ചെയാണ് കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം വീടിന് മുന്നിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. പ്രദേശത്ത് അടുത്തിടെയായി...
സുൽത്താൻബത്തേരി:സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പാർട്ടിയും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കോഴിക്കോട് മൈസൂർ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരിയായ യുവതിയിൽ നിന്നും അതിമാരക മയക്കു മരുന്നായ 5.55ഗ്രാം എം. ഡി.എം.എ പിടികൂടി. വൈത്തിരി താലൂക്കിൽ,...