പ്രതി കസ്റ്റഡിയിൽ വയനാട്:കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. മുർഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റിട്ടുണ്ട്. പ്രതിയായ രൂപേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മേപ്പാടിയിലെ ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തിയിട്ട് സംസാരിച്ചത്...
വയനാട്: വയനാട്ടിലെ ജനവാസ മേഖലകളിൽ രണ്ടിടത്ത് കടുവയെ കണ്ടെത്തി. ജനവാസ മേഖലകളായ വാകേരിയിലും അമ്പലവയലിലും ആണ് കടുവയിറങ്ങിയത്. രണ്ടിടത്തും രണ്ട് കടുകളയാണു കണ്ടെത്തിയത്. വാകേരിയിൽ ഇറങ്ങിയ കടുവ ഗാന്ധിനഗറിലെ റോഡിൽ കിടക്കുകയാണ്.കടുവ കലിനു പരുക്കേറ്റ അവസ്ഥയിലാണ്....
വയനാട്: അമ്പലവയലിൽ പോക്സോ കേസ് അതിജീവിതയെ എഎസ്ഐ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആദിവാസകളുടെ സംഘനകൾ ആരോപിച്ചു. ഒളിവിലുള്ള എഎസ്ഐ ടി.ജി. ബാബുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകും. പോക്സോ...
വയനാട്: അയൽവാസിയുടെ വെട്ടേറ്റ നാല് വയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യക്തി വിരോധം മൂലം ജയപ്രകാശിന്റെ കുടുംബത്തെ അയൽവാസി ആക്രമിക്കുകയായിരുന്നു....
പാലക്കാട്: അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിൻറെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിൻറെ മരണത്തിന് മറ്റ് കാരണങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മധുവിൻറേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്താനാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ...
വയനാട് : സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും വികലമായ നയങ്ങൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തിലെ വിദ്യാര്‍ത്ഥികളാണ് ഇതില്‍ ഇരകളാകുന്നതെന്നും സുല്‍ത്താന്‍ബത്തേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം...
കല്‍പ്പറ്റ: മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. മുന്‍ മന്ത്രി എം.വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളാണ് ഉഷ. 1958ലാണ് വീരേന്ദ്രകുമാര്‍ ഉഷയെ വിവാഹം ചെയ്തത്....
വയനാട് : സുൽത്താൻ ബത്തേരി നെൻമേനി ഗോവിന്ദമൂല ചിറയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. സുൽത്താൻ ബത്തേരി സർവജന സ്കൂൾ പ്ലസ് ടു വിദ്യാർഥികളായ കുപ്പാടി സ്വദേശി അശ്വിൻ, കുറിച്യാട് വെള്ളച്ചാൽ സ്വദേശി അശ്വന്ത് എന്നിവരാണ് മുങ്ങിമരിച്ചത്....
കൽപ്പറ്റ : വയനാട് നിന്ന് കാണാതായ പനമരം വനിത സിഐയെ കണ്ടെത്തിയതിന് പിന്നാലെ സ്ഥലംമാറ്റി. പനമരം സിഐ കെ എ എലിസബത്തിനെയാണ് സ്റ്റേഷൻ ചുമതലയിൽ നിന്ന് വയനാട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: പനമരം വനിതാ സി ഐയെ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ പനമരം സിഐ എലിസബത്തിനെയാണ് ഇന്നു കണ്ടെത്തിയത്. തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലാണ് എലിസത്ത് താമസിച്ചിരുന്നത്. പനമരം സ്റ്റേഷനിൽ നിന്ന് പാലക്കാടുള്ള കോടതിയിലേക്ക് സ്റ്റേഷൻ ഡ്യൂട്ടിയിൽ...