തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം കേസിൽ ചോദ്യം ചെയ്യലിനായി മുൻ മന്ത്രി എസി മൊയ്തീൻ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല. നിയമസഭാ സാമാജികർക്കുള്ള ഓറിയന്റേഷൻ ക്ലാസ്ലിൽ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവ് ഇന്ന് ചോദ്യം...
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻമന്ത്രി എസി മൊയ്തീൻ ഹാജരാകുമോ എന്ന ചോദ്യവുമായി അനില്‍ അക്കര. ഇഡിക്ക് മുന്നില്‍ നാളെ എസി മൊയ്തീൻ ഹാജരാകുമോ എന്നാണ് സിപിഎം പറയേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര...
കൊച്ചി: സിപിഎം നിയന്ത്രണത്തിലുള്ള തൃശ്ശൂരിലെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എറണാകുളത്തും തൃശ്ശൂരും ഇഡി റെയ്ഡ്. രണ്ടു ജില്ലകളിലെയും വിവിധ ഭാഗങ്ങളിലാണ് പരിശോധന നടക്കുന്നത്. മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ എംഎൽഎയുടെ ബിനാമി...
തൃശ്ശൂർ: ചിറക്കേക്കോട് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു. മകൻ കൊട്ടേക്കാടൻ വീട്ടിൽ ജോജി കൊച്ചുമകൻ ടെണ്ടുൽക്കർ എന്നിവരാണ് മരിച്ചത്. മരുമകൾ ലിജി ഗുരുതരാവസ്ഥയിൽ തുടരുന്നു. ഇന്നു പുലർച്ചെയാണ് ചിറക്കോട് സ്വദേശി...
തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇഡിയ്ക്കു മുമ്പിൽ ഹാജരാകും. കഴിഞ്ഞ രണ്ട് തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നല്കി യിരുന്നെങ്കിലും എസി മൊയ്ദീൻ...
തൃശ്ശൂർ: ഇന്ന് ശ്രീകൃഷ്ണ ജയന്തി.കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. ഗുരുവായൂർ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം പ്രത്യേക ചടങ്ങുകൾ ഉണ്ട്. അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ്...
തൃശൂർ : പീച്ചി ഡാം റിസർവോയറിലെ ആനവാരിയിൽ വഞ്ചി അപകടത്തിൽ പെട്ട് മൂന്ന് യുവാക്കളെ കാണാതായ സംഭവത്തിൽ രണ്ട് പേരുടെ മൃതദേഹം കിട്ടി. തെക്കേ പുത്തൻപുരയിൽ അജിത്ത് (20), കൊത്തിശ്ശേരി കുടിയിൽ ബിബിൻ (26) എന്നിവരുടെ...
തൃശ്ശൂർ: തൃശ്ശൂർ പീച്ചി റിസര്‍വോയറില്‍ വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി. റിസർവോയറിന്റെ ഭാഗമായ ആനവാരിയിലാണ് സംഭവം. അപകടസമയം വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു കാണാതായ മൂന്നു പേർക്കായി പോലീസ് നാട്ടുകാരും ചേർന്ന് തെരച്ചില്‍...
തൃശൂർ: വളർത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിൽ സ്വദേശി ഷാജു (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കാൻ ചെന്നപ്പോൾ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും...
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നടപടിക്രമങ്ങള്‍ പാലിക്കാതെ ബിനാമികൾക്കടക്കം വായ്പ നൽകിയത് 52 പേർക്കെന്നാണ് ജോയിന്റ രജിസ്ട്രാറുടെ റിപ്പോർട്ട്. ഇവരിൽ നിന്ന് മാത്രം 215 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്. മുൻ മന്ത്രി എസി...