ചാലക്കുടി : ചാലക്കുടി നഗരസഭയിലെ എക ബിജെപി കൗൺസിലറും രാജിവെച്ച് കോൺഗ്രസിൽ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ചാലക്കുടി മുനിസിപ്പാലിറ്റി മൂന്നാംവാർഡ് കൗൺസിലർ വത്സൻ ചമ്പക്കര ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്. ബെന്നി ബെഹനാൻ എംപി...
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി കക്കാട്ടുമനയില്‍ കിരണ്‍ ആനന്ദിനെ തെരഞ്ഞെടുത്തു. ആറുമാസത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 41 അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍ നിന്നാണ് കിരണ്‍ ആന്ദന്ദിനെ തെരഞ്ഞെടുത്തത്. പുതിയ മേല്‍ശാന്തി...
തൃശൂർ: ചാവക്കാട് ദേശീയ പാതയിൽ ട്രെയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ടുപൊട്ടി വീണ് കാൽനടയാത്രികർക്ക് ദാരുണാന്ത്യം. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ...
തൃശൂർ: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂർ നഗരത്തിൽ പുലികളിറങ്ങി. പഴയ മാറ്റോടെ അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് പുലികൾ നീങ്ങിയതോടെ കാണാനെത്തിയവരും ആവേശത്തിലായി. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്റർ, ശക്തൻ പുലിക്കളി സംഘം...
തിരുവനന്തപുരം: യുഡിഎഫ് തൃശൂർ ജില്ലാ ചെയൻമാൻ സ്ഥാനത്തു നിന്നു ജോസഫ് ചാലിശേരിയെ നീക്കം ചെയ്ത നടപടി മരവിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ തൽസ്ഥിതി തുടരുമെന്ന് പ്രസിഡന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
തൃശൂര്‍ : തൃശ്ശൂരിൽ പേവിഷബാധയേറ്റ ആദിവാസി വീട്ടമ്മ മരിച്ചു . തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ചിമ്മിനി നടാംപാടം കള്ളിചിത്ര ആദിവാസി കോളനിയില്‍ മനയ്ക്കല്‍ മാധവന്റെ ഭാര്യ (60) ആമ് മരിച്ചത്. ഇന്ന് തിങ്കളാഴ്ച വൈകിട്ടായിരുന്നു...
തൃശ്ശൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. തൃശ്ശൂർ കിഴക്കേ കോടാലി സ്വദേശി ശോഭന (54) ആണ് കൊല്ലപ്പെട്ടത്. മകൻ വിഷ്ണുവിനെ (24) അറസ്റ്റ് ചെയ്തു. ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചാണ് വിഷ്ണു അമ്മ ശോഭനയെ കൊന്നത്.കൊലയ്ക്ക്...
ഗുരുവായൂർ; അഷ്ടമിരോഹിണി ദിനമായ ഓഗസ്റ്റ് 18 വ്യാഴാഴ്ച ഗുരുവായൂരിൽ ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ദർശന ക്രമീകരണം ഒരുക്കും. സീനിയർ സിറ്റിസൺ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം പുലർച്ചെ ഒരു മണിക്കൂർ മാത്രമായി ചുരുക്കി. ഇതു വലിയ പ്രതിഷേത്തിന്...
തൃശൂർ : മതപഠനത്തിനെത്തിയ 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ പള്ളി ഇമാം അറസ്റ്റില്‍.പള്ളി ഇമാം ബഷീര്‍ സഖാഫി ആണ് അറസ്റ്റിലായത്വയസാണ്. തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുന്‍ ഇമാമും മദ്രസ അധ്യാപകനുമാണ് കരൂപ്പടന്ന സ്വദേശിയായ...
തൃശൂർ: മണ്ണൂത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരികരീച്ചത്. എട്ടുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഏഴുപേര്‍ക്ക് ദേവസ്വം മെഡിക്കല്‍ സെന്ററിലും ഒരാള്‍ക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷ നല്കി. ഇവര്‍ പിന്നീട്...