കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിനായി നാളെ കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടിസ് നല്കി. ....
തൃശൂർ : ശക്തൻസ്റ്റാൻഡിനടുത്ത് വെളിയന്നൂരിൽ സൈക്കിൾ സ്റ്റോഴ്സിന് തീപിടിച്ചു. മൂന്നു നില കെട്ടിടം പർൂണമായും കത്തിയമർന്നു. ആളപായമില്ല. വ്യാഴം വൈകീട്ട് അഞ്ചരയോടെയാണ് ചാക്കപ്പായി സൈക്കിൾ സ്റ്റോഴ്സിന്റെ മൂന്നാംനിലയിൽ നിന്ന് തീ ഉയർന്നത്. തൃശൂർ ഫയർ സ്റ്റേഷനിൽനിന്ന്...
തൃശൂർ: ട്രെയിൻ തട്ടി തൃശൂരിൽ രണ്ട് പേര് മരിച്ചു. തൃശ്ശൂര്‍ അത്താണിയിലാണ് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കെൽട്രോണിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ...
കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് സിബിഐ കൊച്ചി ഓഫീസില്‍ ഹാജരായി. വടക്കാഞ്ചേരി ലൈഫ് മിഷന് കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐക്ക് മൊഴി നല്‍കാനാണ് സ്വപ്ന ഹാജരായത്. കേസില്‍ ഇത് രണ്ടാം തവണയാണ് അന്വേഷണ...
എം.വി വിനീത തൃശൂർ: നിലമ്പൂരിലേയ്ക്കുള്ള യാത്ര ഭാരത് ജോഡോ യാത്രയുടെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു രാഹുൽ ഗാന്ധിയുടെ ആര്യാടൻ മുഹമ്മദിന്റെ വീട്ടിലേയ്ക്കുള്ള യാത്ര ആദ്യം 28ലേയ്ക്കാക്കുവാൻ തീരുമാനിച്ചതെങ്കിലും വളരെപെട്ടെന്നായിരുന്നു രാഹുൽ തീരുമാനം മാറ്റിയത്. പല പ്രതിസന്ധികളിലും...
തൃശൂർ : മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി നിലമ്പൂരിലെത്തും. ഭാരത് ജോഡോ യാത്രയുടെ വിശ്രമ ഇടവേളയിൽ തൃശ്ശൂരിൽ ന്നും നിലമ്പൂരിലേയ്ക്ക് റോഡ് മാർഗ്ഗം പുറപ്പെട്ട രാഹുൽ...
തൃശൂര്‍: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ അക്രമം തുടരുന്നു. ഹർത്താലനുകൂലികൾ തൃശൂരില്‍ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞു.പുന്നയൂര്‍ ചെറായിയിലെ ക്രിയേറ്റീവ് ആംബുലന്‍സിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കുണ്ടോയെന്ന് വ്യക്തമല്ല.
തൃശ്ശൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്നു മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മണ്ണൂർ സ്വദേശി ശ്രീമതി ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെടുത്തി മകൻ മനോജിനെ (40) വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യം...
തൃശൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തൃശൂരില്‍ മകന് അമ്മയെ തീ കൊളുത്തി. 75കാരിയായ ചമ്മണ്ണൂര്‍ സ്വദേശിനി ശ്രമതിയെയാണ് മകന് മനോജ് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....