തൃശ്ശൂർ: കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച എസ്എഫ്ഐക്കെതിരെയും ഇടത് അധ്യാപക സംഘടനകൾക്കെതിരെയും രൂക്ഷ വിമർശനവുമായി കെഎസ്യു. ജനാധിപത്യമരമായി തെരഞ്ഞെടുപ്പ് നടന്ന ക്യാമ്പസിൽ വിദ്യാർത്ഥികൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ശ്രീക്കുട്ടനെ രായ്ക്കുരാമാനം റീകൗണ്ടിങ്ങിലൂടെ തോൽപ്പിച്ച് വിദ്യാർത്ഥി...
തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപം തിരിച്ച് കിട്ടണം എന്ന് ആവശ്യപ്പെട്ട് നിക്ഷേപകന്റെ പദയാത്ര. മാപ്രാണം സ്വദേശി ജോഷിയാണ് കരുവന്നൂർ ബാങ്കിൽ നിന്ന് തൃശ്ശൂർ സിവിൽ സ്റ്റേഷൻ വരെ പദയാത്ര നടത്തുന്നത്. ടിഎൻ പ്രതാപൻ എംപി...
കൊച്ചി: കളമശേരി സ്ഫോടനകേസിൽ തൃശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിന്റെ വീഡിയോ പുറത്ത്. പോലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ഡൊമിനിക് മാർട്ടിൻ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. സ്ഫോടനത്തിന്റെ...
തൃശൂർ: കൊവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജിൽ നടത്തിയ കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ എംപ്ലോയ്സ് സൊസൈറ്റി കെഡാവർ ബാഗിന് അധികം വാങ്ങിയത് 320 രൂപയാണ്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ റിമാൻഡിലുള്ള പ്രതികളുടെ ജാമ്യ അപേക്ഷ കോടതി തള്ളി. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷനും ബാങ്കിലെ മുൻ സീനിയര്‍ അക്കൗണ്ടന്റായ...
തൃശൂർ: കോവിഡ് കാലത്ത് ആരോഗ്യവകുപ്പിൽ നടന്ന കോടികളുടെ കൊള്ളയ്ക്ക് പിന്നാലെ തൃശൂർ മെഡിക്കൽ കോളേജിലും കോടികളുടെ ഫണ്ട് തിരുമറി നടന്നതായി കോൺഗ്രസ് നേതാവ് അനിൽ അക്കര. എൻആർഎച്ച്എം തുകയിൽ നിന്നും എട്ടുകോടിയുടെ കൊള്ള നടന്നു. മെഡിക്കൽ...
തൃശൂർ : തൃശൂരിൽ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് വീടിന് സമീപത്തെ മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ്...
തൃശൂർ: കുഞ്ഞിനു മുലയൂട്ടുന്നതിനിടെ യുവതിക്ക് ഇടിമിന്നലേറ്റു. പുറത്തും കഴുത്തിനും പൊള്ളലേറ്റ യുവതിയുടെ ഒരു ചെവിയുടെ കേഴ്വി ശേഷി പൂർണായി നഷ്ടമായി. കല്പറമ്പ് സ്വദേശി ഐശ്വര്യക്കാണ് മിന്നലേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീടിനുള്ളിൽ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിനു...
പാലയ്ക്കൽ ഗോപൻ തൃശ്ശൂർ : കേൾക്കുമ്പോൾ കൗതുകം തോന്നിയാലും ഇതിൽ അൽപ്പം കാര്യമുണ്ട്. കുട്ടികൾക്ക് എല്ലാം കുട്ടിക്കളിയാണെന്ന് കരുതരുത്. ചെറുപ്രായത്തിൽ കളി മാത്രമല്ല കാര്യവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് രണ്ട് മിടുക്കികൾ. ഭാവനയിൽ വിരിഞ്ഞ ഒരു ഗ്രാമത്തിനു...
തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിലേക്ക് നടത്തിയ സമരത്തിൽ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്ത നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് . കള്ളക്കേസാണ് പൊലീസ് എടുത്തതെന്നും കേസ് സമരം നടത്തിയതിനുള്ള പൂമാലയായി കാണുന്നുവെന്നും ടിഎൻ പ്രതാപൻ എംപി പറഞ്ഞു. പാലിയേക്കരയിലെ...