തൃശൂർ: പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച. കുന്നംകുളത്ത് ശാസ്ത്രജീനഗർ പ്രശാന്തിയിൽ രാജന്റെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവനിലേറെ സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇന്നലെയാണു സംഭവം. രാജന്റെ ഭാര്യ ദേവി രാവിലെ...
തൃശൂർ: തേനീച്ചകളുടെ കുത്തേറ്റ് ഒരാൾ മരിച്ചു. വെട്ടുകാട് സ്വദേശി വിജയൻ നായരാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.അഞ്ച് പേർക്ക് പരിക്കേറ്റു. ബന്ധുവിൻ്റെ മരണ വീട് സന്ദർശിക്കാനായി ബസിറങ്ങി നടന്ന്...
തൃശ്ശൂർ : തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ സഞ്ചരിച്ചിരുന്ന എൽത്തുരുത്ത് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. സെൻറ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകൻ സി ഐ വിൻസൻറ് (61) ഭാര്യ മേരി (56), വിൻസന്റിന്റെ സഹോദരൻ...
തൃശൂർ: സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ പി ശശി അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 64 വയസായിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്നു . ശശിയുടെ ‘ഇലയും മുള്ളും’ എന്ന സിനിമയ്ക്ക് ദേശീയ...
തൃശൂർ: മാള കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലി പറമ്പിൽ പി.ജി പത്രോസ് (93) നിര്യാതനായി. ഇൻഡോ- ചൈന, ഇൻഡോ- പാക് യുദ്ധങ്ങളിൽ അടക്കം 7 യുദ്ധങ്ങളിൽ പങ്കെടുത്ത സൈനികനായിരുന്നു. വിയറ്റ്നാം യുദ്ധത്തിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയിൽ അംഗമായിരുന്നു....
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരന് ആംബുലന്‍സ് ഓടിച്ചു പോയി. നാല് ദിവസമായി പനി ബാധിച്ച് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനഞ്ച് വയസ്സുകാരന് ആണ് ആശുപത്രിയിലുണ്ടായിരുന്ന ആംബുലന്‍സ് ഓടിച്ചു...
ഡിവൈഎഫ്ഐ നേതാവിന്റെ ഫോണിൽ ലഹരിക്കൈമാറ്റത്തിന്റെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായുള്ള ബന്ധത്തിന്റെയും വീഡിയോകൾ തിരുവനന്തപുരം: പതിനാറുവയസ്സുകാരിയെ രണ്ടുവർഷത്തോളം പീഡനത്തിന് ഇരയാക്കിയ കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടെ എട്ട്പേർ അറസ്റ്റിൽ.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും അറസ്റ്റിൽ...
തൃശ്ശൂർ: സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പ് കേസിലെ അഞ്ചു പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തട്ടിപ്പു കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജ...
തൃശ്ശൂർ : പഴയന്നൂർ കൊണ്ടാഴി റൂട്ടിൽ ബസ് പാടത്തേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്ക്. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 17 പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ള യാത്രികരെ ഒറ്റപ്പാലം, കൊണ്ടാഴി തുടങ്ങി...
ഇസ്താംബുൾ: തുര്‍ക്കിയിലെ പ്രധാനനഗരമായ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ ആറ് മരണം. ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്ലാലിൽ ഞായറാഴ്ചയുണ്ടായ സ്ഫോടനത്തിൽ 53 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. പ്രാഥമിക വിലയിരുത്തലുകൾ വച്ച്...