കൊടുങ്ങല്ലൂർ: ട്രേഡിങ് കമ്പനിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ. തമിഴ്നാട് മൈലാപ്പൂർ മറീന സ്കൂള്‍ നഗറില്‍ താമസിക്കുന്ന വിജയ് (46) ആണ് പോലീസ് പിടിയിലായത്. ചാപ്പാറ മണ്ണാറത്താഴം സ്വദേശിയായ ഡോക്ടറുടെ 25 ലക്ഷം...
മോഹിനിയാട്ടം അവതരിപ്പിക്കാൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അവതരണം. കലാമണ്ഡലത്തിലെ ഗവേഷക വിദ്യാർത്ഥിയായിരുന്നു ആർഎൽവി രാമകൃഷ്ണൻ. ആദ്യമായാണ് കലാമണ്ഡലത്തിൽ അവതരണത്തിനായി അവസരം ലഭിക്കുന്നതെന്ന് രാമകൃഷ്ണൻ പ്രതികരിച്ചു. കലാമണ്ഡലം സത്യഭാമ...
തൃശ്ശൂര്‍: ജാതിപരമായി അധിക്ഷേപിച്ചതിനെത്തുടർന്ന് കലാമണ്ഡലം സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന.ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു...
തൃശൂര്‍: നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറി. കാറിനുള്ളില്‍ ഉണ്ടായിരുന്ന പെര്‍ഫ്യും ചൂടാകുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാറിന്റെ പിന്നിലെ ഗ്ലാസ് തകർന്നു.തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് പൊട്ടിത്തെറിയുണ്ടായത്. ശക്തമായ ചൂടില്‍ പെര്‍ഫ്യൂം...
സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്റെ ആകുലതയാണെന്ന് കെ മുരളീധരൻ. സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചർച്ചയാക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും വോട്ട് കിട്ടാൻ പോകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ ബിജെപി...
തൃശൂര്‍: ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തി. മുരിങ്ങൂര്‍ മേലൂര്‍ റൂട്ടിലെ പാലത്തുഴിപ്പാലത്തിന്റെ കള്‍വര്‍ട്ടിനടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പുരുഷന്റേതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ സമീപത്തെ പറമ്പില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. തുടർന്ന് തൊഴിലാളികൾ...
തൃശ്ശൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്. ചാലക്കുടിയിൽ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച് ജീപ്പ് തല്ലി തകർത്ത കേസിലെ പ്രതി കൂടിയായ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് നിധിൻ...
തൃശൂരിൽ സംഘടിപ്പിച്ച ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഏഴാമത് വാർഷികാഘോഷം റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: അതിരപിള്ളയിൽ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തി. പ്ലാന്റേഷന് കോര്‍പറേഷന്റെ എണ്ണപ്പനത്തോട്ടത്തിലാണ് സംഭവം. വൈദ്യ സംഘം ഉടൻ സ്ഥലത്തെത്തും. അതിനാൽ വനംവകുപ്പ് സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോൾ ആന.
തൃശ്ശൂർ: 2021 ജനുവരി മുതൽ സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും ലഭിക്കേണ്ട 2 ശതമാനം ക്ഷാമബത്ത ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക നൽകാതെ ഉത്തരവായതിൽ കേരള ഗസറ്റഡ് ഓഫീസ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധം...