തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ഇനി മുതൽ തടവുപുള്ളികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ മാത്രം മതിയെന്നും മതപഠന ക്ലാസുകളും ആത്യാന്മിക ക്ലാസുകളും വേണ്ടെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ. ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും കഴിഞ്ഞ മാസം...
തിരുവനന്തപുരം:കളിക്കിടെ ബലൂൺ വിഴുങ്ങിയ 9 വയസുകാരൻ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. അന്തിയൂർ സ്വദേശി ആദിത്യനാണു മരിച്ചത്. ബലൂൺ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചയോടെ മരണം...
തിരുവനന്തപുരം : എലത്തൂര്‍ ഓടുന്ന ട്രെയിനിലുണ്ടായ തീവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭായോഗം അറിയിച്ചു. ട്രെയിനിലെ തീവയ്പ്പുമായി...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയോട് ബിജെപിക്ക് തികഞ്ഞ അസഹിഷ്ണുതയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: രാഹുൽഗാന്ധി പാർലമെന്റിൽ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് സംഘടിക്കുന്ന നൈറ്റ് മാർച്ചിന് തുടക്കം. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി വി ശ്രീനിവാസ് നൈറ്റ് മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. ആയിരക്കണക്കിന് പ്രവർത്തകരാണ് നൈറ്റ്...
കിളിമാനൂർ: നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികയായ അധ്യാപിക മരിച്ചു, മകനു ഗുരുതര പരുക്ക്. ഇരട്ടച്ചിറയിൽ ഇന്നു വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്ന് വാമനപുരത്തേക്കു പോവുകയായിരുന്ന പാപ്പാറ എംഎസ്എ കോളനിയിലെ താമസക്കാരി എം.എസ്. അജില...
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസ് പ്രസവമുറിയായി. യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഏഴരയോടെയാണ് യുവതി ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് കഠിനംകുളം...
ബെംഗളുരു : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മാനനഷ്ടകേസിൽ മാപ്പ് പറയില്ലെന്ന് സ്വപ്ന സുരേഷ്. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന്...
തിരുവനന്തപുരം : മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവര്‍ക്ക് ഡിവൈഎഫ്ഐ അംഗത്വം കൊടുക്കില്ലെന്ന് നിലപാടെടുക്കാന്‍ കഴിയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സനോജിന്റെ ഈ പ്രതികരണം. അങ്ങനെ തീരുമാനിക്കുന്നത് പ്രായോഗികമല്ല. കാരണം,...
തിരുവനന്തപുരം: ലോകായുക്ത ജഡ്ജിമാർ ഉന്നയിച്ച സാങ്കേതിക സംശയത്തിന്റെ പേരിൽ തത്കാലം രക്ഷപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇതോടെ ‘അര’ മുഖ്യമന്ത്രിയായി മാറിയെന്ന് കേരള ഡമോക്രറ്റിക് പാർട്ടി സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു പറഞ്ഞു. ഒന്നാം...