തിരുവനന്തപുരം: സർക്കാരിന്റെ ഓണാഘോഷപരിപാടിക്ക് ഗവർണറെ ക്ഷണിച്ച് സർക്കാർ. മന്ത്രിമാരായവി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസുമാണ് ഓണക്കോടിയുമായി രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിച്ചത്. കഴിഞ്ഞ വർഷം ഓണാഘോഷത്തിന് ഗവർണറെ ക്ഷണിക്കാത്തത് വലിയ വിവാദമായിരുന്നു. ക്ഷണിക്കാത്തതിലുളള അതൃപ്തി ഗവർണർ...
തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. നിലവിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തിനും മുകളിലായാണ് ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 2-3 ദിവസത്തിനുള്ളിൽ...
തിരുവനന്തപുരം: റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേൽ ആശാഭവനിൽ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാംപ്രതി മുഹമ്മദ് സാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവർക്കു ജീവപര്യന്തം കഠിന തടവും മൂന്നു ലക്, രൂപ വീതം പിഴയും ശിക്ഷ വധിച്ചു. രണ്ടാംപ്രതി...
തിരുവനന്തപുരം: പാറശ്ശാല പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്ത സിഐടിയു നേതാവ് പിടിയിൽ . ഷൈജു ഡി എന്നയാളാണ് പാറശാല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം നിർവ്വഹിച്ച ഉമ്മൻ ചാണ്ടിയുടെ സ്തൂപം...
തിരുവനന്തപുരം: നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയിൽ ചൊവ്വാഴ്ച സ്ഥാപിച്ച ഉമ്മൻചാണ്ടിയുടെ സ്മാരകം അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്മാരകവും സ്തൂപവും അടിച്ചുതകർത്ത സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ്...
കാട്ടാക്കട: അതിരൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്സ്കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട ജംഗ്ഷനിൽ റോഡ് ഉപരോധിച്ച് ഒരു രൂപയ്ക്ക് 150 രൂപയുടെ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ബ്ലോക്ക്...
ഇടുക്കി: തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സി.പി.എമ്മിനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ല, എന്തും സഹിക്കും വിശ്വാസ്യത ചോദ്യം ചെയ്യരുതെന്നും മാത്യുകുഴൽനാടൻ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാധ്യമ...
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയ്ക്ക് നഷ്ട പരിഹാരം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് മതിയായ നഷ്ട പരിഹാരം എത്രയും പെട്ടെന്ന് നൽകണം...
കാട്ടാക്കട: കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ നൽകാത്ത ഭരണസമിതിയുടെ നടപടിയിൽ ഒത്തുതീർപ്പ് കണ്ടെത്താനുള്ള എൽഡിഎഫ് നീക്കത്തിൽ സിപിഎമ്മിനെ വെട്ടിലാക്കി സിപിഐ. ഇവിടെ നടന്നുവരുന്ന നിക്ഷേപകരുടെ സമരത്തിൽ സ്ഥലം എംഎൽഎ നാളിതുവരെ പ്രശ്നപരിഹാരത്തിനായി ഇടപെട്ടിട്ടില്ല. ഈ...
തിരുവനന്തപുരം: ഒബ്സർവേറ്ററി ഹിൽസിലെ കേരള വാട്ടർ അതോറിറ്റിയുടെ ഗംഗാദേവി, ഒബ്സർവേറ്ററി റിസർവോയറുകളിൽ ശുചീകരണ ജോലികൾ നടക്കുന്നതിനാൽ ഒബ്സർവേറ്ററി ഹിൽസ് പരിസരം, പാളയം, നന്ദാവനം, തൈക്കാട്, വലിയശാല, വഴുതയ്ക്കാട്, മേട്ടുക്കട, പി എം ജി, നന്ദൻകോട്, ലാ...