തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്ത നിലയിൽ. മേലേത്തുമേലയിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് തകർക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് പരാതി. ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം...
കോഴിക്കോട്: കെപിസിസി പുതിയ റേഡിയോ ചാനല്‍ തുടങ്ങുന്നു. ജയ് ഹോ എന്ന പേരിലാണ് റേഡിയോ ചാനല്‍ തുടങ്ങുക.ഓഗസ്റ്റ് 15 മുതല്‍ റോഡിയോ ചാനലിന്റെ പ്രക്ഷേപണം തുടങ്ങാനാണ് തീരുമാനം. അതേസമയം, പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കി ലോക്സഭാ തെരെഞ്ഞെടുപ്പിനുള്ള...
കോഴിക്കോട്: ബി ജെ പിയും സിപിഎമ്മും ഒരുപോലെ എതിർക്കേണ്ട ജനവിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. മുഖ്യശത്രുവിന്റെ കാര്യത്തിൽ കോൺഗ്രസിന് രാജ്യത്താകെ ഒരു നയം മാത്രമാണ്. കോൺഗ്രസിന്റെ പ്രഥമ ശത്രു...
കോഴിക്കോട് : മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ .കളങ്കിതനായ വ്യക്തിയുടെ...
കോഴിക്കോട്: കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ഡിസിസി പ്രസിഡന്റുമാരെ ഉടൻ മാറ്റില്ല. പകരം അംഗങ്ങളെ പുനഃസംഘടിപ്പിക്കും. കെഎസ്യു പുനഃസംഘടന രണ്ടാഴ്ചയ്ക്കം നടത്താനും ധാരണയായി. വി.ടി ബല്റാമിനായിരിക്കും ഇതിന്റെ...
കോഴിക്കോട്: മുഖ്യമന്ത്രിക്ക് എതിരായ പ്രക്ഷോഭവും സമരവും ശക്തിപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇത്രയേറെ ആരോപണങ്ങൾ ഉയർന്ന മുഖ്യമന്ത്രി മുമ്പേ രാജിവെക്കേണ്ട ആളാണ്. ഇത്രയേറെ ആരോപണങ്ങൾ ഉയർന്ന മുഖ്യമന്ത്രി വേറെയില്ല. എന്നിട്ടും അദ്ദേഹം സ്ഥാനത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും ആലപ്പുഴ കളക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തും നിയമിച്ചു.എറണാകുളം കലക്ടറായ ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. ജിയോളജി വകുപ്പിന്റെ...
തിരുവനന്തപുരം: ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പുകളായ താളിയോലകൾ ശേഖരിക്കാനും സംരക്ഷിക്കാനും പ്രദർശിപ്പിക്കാനുമായി സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് ആദ്യമായി താളിയോല മ്യൂസിയം ഒരുങ്ങുന്നു. പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരമാണ് മ്യൂസിയത്തിൽ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വിചാരണക്കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനാണ് വിമര്‍ശനം. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്ന് കോടതി ചോദിച്ചു.പ്രോസിക്യൂഷന് നല്കിയ വിവരങ്ങളനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കി. പ്രോസിക്യൂഷന് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന് കോടതി...
കോഴിക്കോട്: കെ.കെ രമയെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ടി.പിയെ 51 വെട്ട് വെട്ടി അതി ക്രൂരമായി കൊന്നിട്ടും മുഖം വികൃതമാക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്. രമ സംസാരിക്കുമ്പോള്‍ ടി.പിയുടെ ശബ്ദമാണ് നിയമസഭയില്‍...