തിരുവനന്തപുരം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി എ എ അസീസാണ് ഷിബുവിന്റെ പേര് നിര്‍ദേശിച്ചത്. ‘ഇടതുമുന്നണിയില്‍ ഓച്ഛാനിച്ചു നിന്നാല്‍...
തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ് പോലിസ് സ്റ്റേഷനിൽ കീഴടങ്ങി. മെഡിക്കൽ കോളജിൽ ആംബുലൻസ് ഡ്രൈവർമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ രാജേഷ് ഒരു മാസമായി ഒളിവിലായിരുന്നു. മുൻ കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സ്റ്റേഷനിൽ...
തിരുവനന്തപുരം: അദാനിക്കെതിരായ ഹിന്‍ഡെന്‍ബർഗ് റിപ്പോർട്ടില്‍ സംയുക്ത പാർലമെന്ററി സമിതി(ജെപിസി) അന്വേഷണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയപ്പെടുന്നുവെന്ന് എഐസിസി വക്താവ് രാജീവ് ഗൗഡ. വിഷയത്തിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി ചേരാൻ മോദി സർക്കാർ ഭയക്കുന്നത് എന്തിനാണെന്നദേഹം ചോദിച്ചു....
തിരുവനന്തപുരം: ടാർഗറ്റ് നിർദ്ദേശത്തിന് പിന്നാലെ ശമ്പള വിതരണത്തിന് പുതിയ നിർദ്ദേശവുമായി കെഎസ്ആർടിസി. അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപ് നൽകാം. ബാക്കി ശമ്പളം സർക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കും.ശമ്പള വിതരണത്തിനുള്ള മൊത്തം തുകയിൽ പകുതി കെഎസ്ആർടിസി...
തിരുവനന്തപുരം: ടൈറ്റാനിയം പ്രതിസന്ധി പരിഹരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. മാസങ്ങളായി ടൈറ്റാനിയത്തിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് മാനേജ്മെന്റും സർക്കാരും ഒന്നും ചെയ്യുന്നില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം സ്ഥിതി ഇതു തന്നെയാണെന്ന അദ്ദേഹം കുറ്റപ്പെടുത്തി.ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ...
തിരുവനന്തപുരം: വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആക്കുളം-കൊല്ലം ഭാഗത്ത് (റീച്ച് -2) സാമ്പത്തിക വികസന മേഖലകൾ വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ഏകദേശം 70.7 ഏക്കർ ഭൂമി 61.58 കോടി രൂപ ചിലവിൽ ഏറ്റെടുക്കാൻ കിഫ്ബി ധനസഹായം ലഭ്യമാക്കുന്നതിന് ഇന്നു...
തിരുവനന്തപുരം :ലൈഫ് മിഷന് ഭവനപദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍...
നിസാർ മുഹമ്മദ് തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ 4000 കോടി രൂപയുടെ അമിത നികുതിഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചതിന്റെ പ്രതിഷേധം അലയടിക്കുമ്പോഴും പിണറായി സർക്കാർ ധൂർത്ത് തുടരുന്നു. മന്ത്രി സജി ചെറിയാന് പ്രതിമാസം 85,000 രൂപ പ്രതിമാസ...
തിരുവനന്തപുരം: ജനങ്ങൾക്ക് മേൽ 4000 കോടി രൂപയുടെ അധിക നികുതി ഭാരം അടിച്ചേൽപ്പിച്ച സർക്കാരിനെതിരെ ഉയരുന്ന ജനരോഷം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഒരുക്കിയിരിക്കുന്ന സുരക്ഷക്കായി ഖജനാവിൽ നിന്ന് ധൂർത്തടിക്കുന്നത് ലക്ഷങ്ങൾ. സർക്കാരിന്റെയും മന്ത്രിമാരുടെയും...
തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. മൈക്കിന് മുന്നില്‍ ഊരിപ്പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനുമെന്നൊക്കെ സ്വന്തം...