തിരുവനന്തപുരം: ശബരിമലയില്‍ ഈ വര്‍ഷം 134.44,കോടി രൂപ വരവ് ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. 28 ദിവസത്തെ ശബരിമലയിലെ കണക്കാണ് അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം 154.77 കോടി വരുമാനമാണ് ലഭിച്ചത്. 28...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. നാളെയും, മറ്റന്നാളും സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍...
തിരുവനന്തപുരം:ഇതിനുള്ള ടെൻഡർ തുടർച്ചയായ 17-ാം വട്ടവും അദ്ദേഹം നേടി. കൊല്ലത്ത് ജനുവരി 4 മുതൽ 8 വരെയാണു കലോത്സവം. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റി ചുമതല.സസ്യ ഭക്ഷണം ആയതിനാലും...
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കോടതിവിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് തീരുമാനിച്ചു. ഇന്നലെ വൈകുന്നേരം സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിക്ക് പുറമേ കൊറോണ ജെ.എൻ 1 വകഭേദവും പടരുന്നു. അമേരിക്കയിലും മറ്റും അടുത്തയിടെ പടർന്ന ജെ.എൻ 1 എന്ന കൊറോണ വൈറസ് വകഭേദം സംസ്ഥാനത്തും സ്ഥിരീകരിച്ചതായി ഗവേഷകർ കണ്ടെത്തി. ഇന്ത്യൻ സാഴ്സ് കോവ്-2...
തിരുവനന്തപുരം: സർക്കാരിന്റെ ചുമതലയിൽ നിർമിക്കപ്പെടുന്ന മദ്യത്തിന്റെ അളവിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. ജവാൻ മദ്യത്തിന്റെ ഒരു ലിറ്റർ കുപ്പിയിൽ മദ്യത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലീഗൽ മെട്രോളജിയുടെ...
തിരുവനന്തപുരം: മുൻവർഷങ്ങളിൽ ശബരിമലയിൽ ഡ്യൂട്ടി ചെയ്ത് പരിചയ സമ്പത്തുള്ള പൊലീസുകാരെ ഉൾപ്പെടെ നവകേരള സദസിന്റെ പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ചതാണ് ശബരിമലയിലെ തിരക്കിന്റെ കാരണങ്ങളിലൊന്നെന്ന് പൊലീസ് ഉന്നത തലത്തിൽ വിലയിരുത്തൽ. ഇക്കുറി പരിചയ സമ്പത്തില്ലാത്ത കൂടുതൽ പൊലീസുകാരെ...
തിരുവനന്തപുരം: പാർലമെന്റിൽ ഉണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കേരള നിയമസഭയിലും സുരക്ഷ ശക്തമാക്കുന്നു. ജനുവരിയിൽ അടുത്ത നിയമസഭാ സമ്മേളനം നടക്കാനിരിക്കെ സഭാ മന്ദിരത്തിൽ കൂടുതൽ സുരക്ഷ വേണമെന്ന സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മന്ദിരത്തിലേക്ക് കടക്കുന്ന മുഴുവൻ...
തിരുവനന്തപുരം: ഗവർണറെ വഴിതടഞ്ഞ സംഭവത്തിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്കായി കോടതിയിൽ മലക്കം മറിഞ്ഞ് സർക്കാർ അഭിഭാഷകൻ. ഗവർണർ ആണ് പ്രതികൾക്കെതിരെ 124 ആം വകുപ്പ് ചേർക്കാൻ നിർദേശം നൽകിയത്. എന്നാൽ 124 ആം വകുപ്പ് നിലനിൽക്കുമോ...
തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. 16 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. എട്ടു വാര്‍ഡുകള്‍ പുതുതായി പിടിച്ചെടുക്കാന്‍ കഴിഞ്ഞത് യുഡിഎഫിന് വന്‍ നേട്ടമായി. എല്‍ഡിഎഫ് 11 ഇടത്തും ബിജെപി...