തിരുവനന്തപുരം: ലഹരി വിരുദ്ധ പരിപാടിക്കുശേഷം മദ്യപിച്ച് ലക്കുകെട്ട് നൃത്തം ചവിട്ടുന്ന വീഡിയോ പുറത്ത് വന്നതോടെ വിവാദത്തിലായ എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ജോബിൻ ജോസിനെ സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. സിപിഎം നെയ്യാർ ഡാം ലോക്കൽ...
തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് ലീഗ് നടത്തിയ സേവ് കേരള മാർച്ചിനു നേർക്ക് പൊലീസിന്റെ നരനായാട്ട്. ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി പേർക്ക് പരുക്കേറ്റു. സമാധാനപരമായിരുന്നു മാർച്ച് തുടങ്ങിയത്. പി. കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ...
തിരുവനന്തപുരം : ആലപ്പുഴയിലെ സിപിഎം നേതാവ് എ.പി സോണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍ ഡിജിപിക്ക് പരാതിനല്‍കി. സഹപ്രവര്ത്തകയുടേതുള്പ്പെടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സോണയുടെ ഫോണ്‍ പിടിച്ചെടുക്കുമെന്നും ആവശ്യമുണ്ട്. വനിതാ കമ്മീഷനും...
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം കാര്യവട്ടത്ത് ആരംഭിച്ചു. പട്ടിണിപ്പാവങ്ങൾ ക്രിക്കറ്റ് കാണേണ്ടെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞത് പട്ടിണിപ്പാവങ്ങൾ അക്ഷരംപ്രതി അനുസരിച്ച കാഴ്ചയാണ് കാര്യവട്ടത്ത് കാണാൻ കഴിഞ്ഞത്. നേരത്തെ മന്ത്രിയുടെ വിവാദപ്രസ്താവനയോടെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന കുറഞ്ഞിരുന്നു....
തിരുവനന്തപുരം:ജവഹർ ബാല മഞ്ച് തിരുവനന്തപുരം ജില്ലാ സർഗാത്മക ക്യാമ്പ് സമാപിച്ചു മഞ്ച് തിരുവനന്തപുരം ജില്ലാ സർഗാത്മക ക്യാമ്പ് (കിളിക്കൂട്ടം-2023) സമാപിച്ചു. ജില്ലാ ചീഫ് കോർഡിനേറ്റർ എ.എസ് ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ-വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മുന്‍പ് സി.പി.എം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് . യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെത്തിയ...
വർഷങ്ങളായി ലേലം ചെയ്യാതെ വാഹനങ്ങൾ തുരുമ്പെടുക്കുന്നു പ്രിയാ വിനോദ് തിരുവനന്തപുരം: ആരോഗ്യവകുപ്പിൻ്റെ അനാസ്ഥമൂലം സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം. സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വാഹനങ്ങളുള്ള ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് മാത്രം സർക്കാരിന് നഷ്ടമാകുന്നത്...
തിരുവനന്തപുരം: ഏത് തരത്തിലുള്ള ചർച്ച നടത്താനും സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും ആ നിലയിലുള്ള ചർച്ചകൾ നടക്കേണ്ടത് പാർട്ടി ഫോറത്തിനുള്ളിലായിരിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. കെ. കരുണാകരൻ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരന്റെ സ്മരണയ്ക്കായി തലസ്ഥാനത്തൊരുങ്ങുന്ന ബഹുനില സ്മാരക മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നന്ദാവനം എ ആർ ക്യാമ്പിന് സമീപം നിർമ്മിക്കുന്ന മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം എ ഐ സി സി...
തിരുവനന്തപുരം : കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്. തലനാഴിയ്ക്കിടക്കാണ് പൊലീസുകാർക്ക് രക്ഷപ്പെട്ടത്. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ബോംബേറുണ്ടായത്. അറസ്റ്റു ചെയ്യാന്‍ വീട് വളഞ്ഞപ്പോളായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ...