തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിൽ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം. കേസ് നടത്തിപ്പിന് നൽകിയ ഫണ്ടിൽ നിന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട.പള്ളിതുറക്ക് സമീപം കാറിൽ കടത്തുകയായിരുന്ന 100കിലോ കഞ്ചാവാണ് പിടികൂടിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം. സംഭവത്തിൽ കഠിനംകുളം സ്വദേശി ജോഷോ, വലിവേളി സ്വദേശികളായ കാർലോസ്,ഷിബു, അനു എന്നിവരെ എക്സൈസ് പിടികൂടി. എക്സൈസ്...
തിരുവനന്തപുരം: ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ എന്ന പേരിൽ ഭരണപക്ഷത്തെ പി.വി. അൻവർ എംഎൽഎ തുടങ്ങി വച്ച സൈബർ ഗുണ്ടായിസവും ഭീഷണികളും എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണെന്നു തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹുകൾ ആരോപിച്ചു. വിമർശിക്കുന്ന...
തിരുവനന്തപുരം:നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്ന യേശുദേവന്റെ വാക്കുകളാണ് ഗുജറാത്തിൽ നിന്നുള്ള വിധി കേട്ടപ്പോൾ ഓർമ്മ വന്നതെന്്ന രമേശ് ചെന്നിത്തല. ഗുജറാത്തിൽ നിന്നു നീതി പ്രതീക്ഷിച്ചു കാര്യമില്ല. രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടും....
തിരുവനന്തപുരം: 5 ജില്ലകളിൽ വെള്ളിയാഴ്ച സമ്പൂർണ അവധി. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് പുനരന്വേഷണം ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടത് കേസ് അട്ടി മറിക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി കേസ് അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചത്. അവസാനം സുപ്രീം കോടതി പോലും...
തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ തളളി ഇന്ത്യന്‍ ഫുട്ബോൾ താരം ആഷിഖ് കുരുണിയന്. അര്‍ജന്റീനയെ കോടികള്‍ മുടക്കി കേരളത്തിലേക്ക് എത്തിക്കുന്നതിന് പകരം ഇവിടെ ഫുട്ബോളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ആഷിഖ് കുരുണിയന്...
സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ ഏറ്റവും ശക്തം. കാരസർഗോഡ് ജില്ലയിലെ മടന്തൂർ-ദേരമ്പള ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മടന്തൂർ പാലം വെള്ളപ്പൊക്കത്തിൽ തകർന്നു. കരകവിഞ്ഞൊഴുകുന്ന ഉപ്പളം പുഴ കുത്തിയൊലിപ്പിച്ചു കൊണ്ടുവന്ന കൂറ്റൻ മരം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം സ്ഥിരികരിച്ചു. തിരുവനന്തപുരം പാറശാലയിൽ ചെറുവാരക്കോണത്ത് ചന്ദ്രൻ എന്നയാൾ മരിച്ചു. മരം വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. ആര്യനാട് മലയടിയിൽ കുളത്തിൽ വീണ് അക്ഷയ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ,...