*മറുനാടനെ സംരക്ഷിക്കൽ കോൺഗ്രസിന്റെ ജോലിയല്ല തിരുവനന്തപുരം: ഒരു സ്ഥാപനത്തിൽ ഷെയറുണ്ടെന്ന പി.വി അൻവറിന്റെ ആരോപണത്തിന് ചുട്ടമറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തനിക്ക് ഏതെങ്കിലും സ്ഥാപനത്തിൽ ഷെയറുണ്ടെങ്കിൽ അത് സിപിഎമ്മിന് കൈമാറാൻ തയാറാണെന്ന് തിരുവനന്തപുരത്ത് മാധ്യമ...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേർ അപകടത്തിൽ പെട്ട സംഭവത്തിൽ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. സുരേഷ് ഫെർണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹം ആണ് കിട്ടിയത്. പുലിമുട്ടിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബിജു...
തിരുവനന്തപുരം: ഏകവ്യക്തി നിയമം നടപ്പാക്കരുതെന്നു ശക്തമായ നിലപാടെടുത്ത മതേതര ന്യൂനപക്ഷ ജനാധിപത്യ പാര്‍ട്ടിയായ മുസ്ലീംലീഗിനെയും ക്രിസ്ത്യന്‍ ന്യൂനപക്ഷ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനെയും ഇടതുമുന്നണിയില്‍ എടുക്കണമെന്ന ബദല്‍ രേഖ അവതരിപ്പിച്ച എംവി രാഘവനെ സിപിഎം പുറത്താക്കിയത് തെറ്റായിപ്പോയെന്ന്...
തിരുവനന്തപുരം: മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്.അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിവിരം അന്വേഷിക്കാനായി...
വികാരി ജനറലിനെതിരെയുള്ള കള്ളക്കേസ് പിൻവലിക്കണം തിരുവനന്തപുരം: മുതലപ്പൊഴിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് തീരപ്രദേശത്തുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയ്ക്കെതിരെ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ....
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ 2021 ജനുവരി മുതൽ കുടിശ്ശികയായ ആറ് ഗഡു ക്ഷാമബത്ത നിഷേധിക്കുന്നതിനെതിരെ കേരള എൻജിഒ അസോസിയേഷൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ കേസ് ഫയൽ ചെയ്തു. കേസ് ഓഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും....
തിരുവനന്തപുരം:ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പിന്റെ ട്രോഫി കേരളത്തിലെത്തി. തിരുവനന്തപുരം മുക്കോലക്കൽ സെന്റ് തോമസ് സ്കൂളിൽ ലോകകപ്പിന് ആവേശ സ്വീകരണം നൽകി. സെന്റ് തോമസ് സ്കൂളിൽ ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ ലോകകപ്പ് ട്രോഫി നേരില്‍ക്കണ്ടു. വലിയ ആഘോഷ...
കായംകുളം: സ്കൂൾ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടിറ്റത്തിൽ സജീവിന്റെ മകൻ അഫ്സൽ (15) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു സംഭവം. കായംകുളം മുഹിയദ്ധീൻ ജുമാമസ്ജിദിന്...
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ കൊലവിളി നടത്തുന്ന പി.വി.അൻവർ എം.എൽ.എയെ ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ നേതാവ് സി. ദിവാകരൻ ആവശ്യപ്പെട്ടു.മാധ്യമപ്രവർത്തകർക്കും, മാധ്യമസ്ഥാപനങ്ങൾക്കും നേരെ പി.വി. അൻവർ MLA നടത്തുന്ന കൊലവിളിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വൻ പ്രതിഷേധം. മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിന് മന്ത്രിമാർ എത്തിയതോടെ നാട്ടുകാർ റോഡ് ഉപരോധിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,ആന്റണി രാജു എന്നിവർക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു...