തിരുവനന്തപുരം: ലോ കോളേജിൽ കെഎസ്യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐയുടെ അതിക്രമം .കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊടിത്തോരണങ്ങൾ കെട്ടുകയായിരുന്ന കെഎസ്യു പ്രവർത്തകരെ എസ്എഫ്ഐ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ കെഎസ് യു...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം (മാർച്ച് 15 മുതൽ 17 വരെ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ...
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കർ എ.എൻ ഷംസീറിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. എന്നെ ജയിപ്പിക്കണോ തോൽപ്പിക്കണോ എന്ന് തീരുമാനിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കും’ എന്ന്...
തിരുവനതപുരം: ഐഎൻടിയുസി നേതൃത്വത്തിലുള്ള പ്ലാൻ്റേഷൻ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 15ന് രാവിലെ 10.30 ന് നിയമസഭാ മാർച്ച് നടത്തുന്നു.തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുക, ഭവന പദ്ധതി നടപ്പാക്കുക, അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ നിയമപരമായി അർഹതയുള്ള ആനുകൂല്യങ്ങൾ...
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ തൃശൂരില്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ നടത്തിയ വാചക കസര്‍ത്ത് വെറും വ്യാജ ഏറ്റുമുട്ടലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സി പി എമ്മുമായി ബിജെപി ഉണ്ടാക്കിയ രഹസ്യധാരണയെ മറയ്ക്കാനാണ്...
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ പേപ്പറിലും ചുവപ്പിന്റെ “ആധിപത്യം” . ഇന്ന് തുടങ്ങിയ പ്ലസ് വണ്‍ പരീക്ഷ ചോദ്യ പേപ്പറിലാണ് കറുപ്പ് മഷിക്ക് പകരം ചുവപ്പ് മഷി ഉപയോഗിച്ച് ചോദ്യങ്ങള്‍ അച്ചടിച്ചു വന്നിരിക്കുന്നത്. സാധാരണയായി വെള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 9.30 ന് പരീക്ഷ തുടങ്ങും. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനെതിരെയുള്ള പരാമർശങ്ങൾ അവസാനിപ്പിച്ച് നാടുവിടാനായി 30 കോടി രൂപ വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയ ശേഷം പുറത്തുവിട്ട ചിത്രങ്ങളിലുള്ളത് വിജേഷ് എന്നയാൾ. വിജയ് പിള്ള എന്ന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ എല്ലാ ബിസിനസ് വിവരങ്ങളു പുറത്തുവിടുമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ വെല്ലുവിളി. ഇന്നലെ ഫെയ്സ്ബുക്ക് ലൈവിലായിരുന്നു സ്വപ്നയുടെ പ്രതികരണം. സ്വർണക്കടത്ത് കേസിൽ ഒരു ഒത്തുതീർപ്പിനും താൻ ഉദ്ദേശിക്കുന്നില്ലെന്ന്...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.എം.വി ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും...