അക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച മാർച്ച് തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ ഏപ്രിൽ ഒന്നാം തീയതി മുതൽ അക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്ന സർക്കാർ ഉത്തരവിനെതിരായി കേരള...
തിരുവനന്തപുരം: വ്യാജ വാര്‍ത്തകള്‍ മെനഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി കെകെ രമ എംഎല്‍എ. കഴിഞ്ഞ ഒരാഴ്ച്ചക്കാലം അവര്‍ നേരിട്ട ക്രൂര വേട്ടയാടവുകളെല്ലാം ഫേസ് ബുക്ക് കുറിപ്പിലൂടെ തുറന്നു പറഞ്ഞിട്ടുമുണ്ട്. നിയമസഭയിൽ നിത്യേന കാണുന്ന...
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുന്‍ സിഇഒ യു.വി ജോസിന് കുരുക്ക് മുറുകുന്നു. അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യു.വി ജോസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ 9 മണിക്കൂറിലധികം...
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ നിയമനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് ഇഡി വിശദാംശങ്ങള്‍ തേടി. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി സ്പേസ് പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസറായിരുന്ന...
തിരുവനന്തപുരം : മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. ഭരണഘടന, കമ്പനി, ക്രിമിനൽ എന്നീ നിയമ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണിയുടെ സേവനം നിസ്തുലമാണ്. സംസ്ഥാനത്തെ പൊതുശ്രദ്ധയാകർഷിച്ച...
തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും...
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ നടുറോഡിൽ സ്ത്രീക്കെതിരായ ലെെംഗികാതിക്രമത്തിൽ പോലീസ് വീഴ്ചയെ ന്യായീകരിച്ച് വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. അതിക്രമത്തിനെതിരായ യുവതിയുടെ മകൾ പോലീസിനെ വിളിക്കുക മാത്രമാണ് ചെയ്തത്, സ്റ്റേഷനിൽ എത്തി പരാതിനൽകുന്നത് വെെകിയതിനാലാണ് പൊലീസ്...
തിരുവനന്തപുരം: ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എതിര്‍കക്ഷിയായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്....
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് സ്പീക്കര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്കി. കേരള പിറവിക്ക് ശേഷമുള്ള അടിയന്തിര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍...
തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടന്ന അക്രമം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് മുൻ ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാർ. കേരള നിയമസഭയിൽ വനിതാ എംഎൽഎമാർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച നടപടി ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന അഭിപ്രായ...