തിരുവനന്തപുരം: അരുവിക്കരയിൽ ഇന്നലെ പുലർച്ചെ ഭർത്താവിൻറെ വേട്ടേറ്റ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. നെടുമങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് മുംതാസ്. ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നിൽ വെച്ച് വെട്ടി ആത്മഹത്യക്ക് ശ്രമിച്ച അലി...
ഇന്നു മുതൽ (31 3 2023) 30 4 2024 തീയതി വരെ വഴുതക്കാട് നിന്നും പനവിള ഭാഗത്തേക്ക് കലാഭവൻ മണി റോഡ് വഴി ഉള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി ട്രാഫിക്...
തിരുവനന്തപുരം; നെടുമങ്ങാട് കരുപ്പൂർ ഉഴപ്പക്കോണം പുത്തൻ ബംഗ്ലാവിൽ സൂര്യഗായത്രി എന്ന ഇരുപതുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്നു കോടതി. പ്രതിയുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും. വിവാഹാഭ്യർത്ഥന നിരസിച്ചതിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം.തിരുവനന്തപുരം ആറാം...
തിരുവനന്തപുരം: സിറ്റി കോർപ്പറേഷൻ കൗൺസിലർ റിനോയ് (46) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഡയാലിസിസ് നടക്കുമ്പോൾ സ്ട്രോക്ക് വന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മുട്ടട...
തിരുവനന്തപുരം: സിപിഎമ്മിലെ വനിതകൾക്ക് എതിരായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന അപലപനീയം ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഈ പരാമർശത്തിനെ എതിർക്കാൻ ഭയമായിരിക്കാമെന്നും കേസെടുക്കാനുള്ള...
തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. രാത്രി 11.30 വരെ 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ...
തിരുവനന്തപുരം: സൂറത്ത് വിധി വരുന്നതിന് മുമ്പ് മോദി, അമിത് ഷാ തുടങ്ങിയവർ സ്പീക്കറുമായി ഗൂഢാലോചന നടത്തിയെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. രാഹുൽ ഗാന്ധിക്കെതിരായ നടപടി ആസൂത്രിതമാണെന്നും കേസിനെ കോൺഗ്രസ് നിയമപരമായി നേരിടുമെന്നും എം.എം ഹസൻ...
തിരുവനന്തപുരം: കെപിസിസിയിൽ മാർച്ച് 25 ശനിയാഴ്ച വെെകുന്നേരം 3ന് ചേരാൻ നിശ്ചയിച്ചിരുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും യോഗം മാറ്റിവെച്ചതായി സംഘടനാ ചുമതലയുള്ള ജനറൽ ടി യു രാധാകൃഷ്ണൻ അറിയിച്ചു
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കികൊണ്ട് ലോക്സഭാ സെക്രട്ടേറിയേറ്റിൻ്റെ ഉത്തരവ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യവിരുദ്ധ്യമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സൂറത്ത് മജിസ്ട്രേറ്റ് കോടതി തന്നെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെ ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തല്‍. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും...