പത്തനംതിട്ട: ജനാധിപത്യത്തെ തകർക്കുന്നവരെ ചോദ്യം ചെയ്യുവാനുള്ള ഉത്തരവാദിത്വം പുതുതലമുറയ്ക്ക് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെഎസ്യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാസിസം എല്ലാ മേഖലയിലും പിടിമുറുക്കിയിരിക്കുന്നു. അരാഷ്ട്രീയവാദം...
പത്തനംതിട്ട : ശബരിമല വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടർന്ന് പമ്പ മണപ്പുറത്ത് വെള്ളം കയറി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് ഉരുള്‍പൊട്ടിയത്. പമ്പാതീരത്ത് ജോലി ചെയ്യുന്ന ജലസേചന വകുപ്പ് ജീവനക്കാരാണ് ഇക്കാര്യം അറിയിച്ചത്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കക്കാടാറിലും മണപ്പുറത്തും...
പത്തനംതിട്ട: കെ.ടി ജലീൽ എംഎൽഎക്കെതിരെ കേസ് എടുക്കാൻ നിർദ്ദശം. വിവാദമായ ‘ആസാദ് കശ്മീർ’ പരാമർശത്തിലാണ് ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല കോടതി നിർദേശം നല്‍കിയത്.ആർഎസ്എസ് നേതാവ് അരുൺ മോഹന്റെ ഹർജിയിലാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...
പത്തനംതിട്ട: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. പത്തനംതിട്ട കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ് അഡിഷണൽ ഡിസ്ട്രിക്ട്...
പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽസംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ പരാതിയെ കുറിച്ച്...
ഇടുക്കി താലൂക്കിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയം, CBSE, ICSE സ്കൂളുകൾ ഉൾപ്പടെയുളള എല്ലാ സ്കൂളുകൾക്കും കൂടാതെ മരിയാപുരം ഗ്രാമപഞ്ചായത്തിലെ (1) വിമല ഹൈസ്കൂൾ, വിമലഗിരി (2) സെന്റ്...
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. കാനം പ്രവർത്തിക്കുന്നത് പിണറായി വിജയന്റെ അടിമയെ പോലെയാണെന്ന് പ്രതിനിധികൾ വിമർശിച്ചു. ജില്ലയിലെ എൽഡിഎഫ് യോഗങ്ങളിൽ വേണ്ട വിധത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും...
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പമ്പ, ശബരിമല മേഖലകളില്‍ വരും മണിക്കൂറുകളിൽ ശക്തമായ മഴയുടെ സാധ്യത പ്രവചിക്കുന്നതിനാലും ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയില്‍നിന്നും...
പത്തനംതിട്ട : ആങ്ങമൂഴി-കക്കി- വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. തടസം നീക്കുന്നതിന് ജെസിബി ഉപയോഗിച്ച് പൊതുമരാമത്ത് നിരത്തുവിഭാഗം ശ്രമം...
പത്തനംതിട്ട: ബിജെപിക്ക് നാണക്കേടായി പന്തളം നഗരസഭാ ഭരണം. നഗരസഭാ ചെയർപേഴ്സണും കൗൺസിലറും തമ്മിൽ നടന്ന അസഭ്യവർഷം സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നത് ബിജെപി നേതൃത്വത്തെയും പ്രതിരോധത്തിലാക്കി.ശബരിമല സ്ത്രീ പ്രവേശന വിഷയം മുൻനിർത്തി നടന്ന സമര പരിപാടികളുടെ...