പത്തനംതിട്ട : എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകിയ കേസിലെ പ്രതി ഭഗവൽ സിംഗ് പരമ്പരാഗത തിരുമ്മൽ ചികിത്സകനും സജീവ സിപിഎം പ്രവർത്തകനും. സമൂമധ്യത്തിൽ സിപിഎം പ്രവർത്തകനും പൊതുകാര്യ...
കൊച്ചി: ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാെന്ന് പ്രതിക്ഷ നേതാവ് വി.ഡി. സതീൻ. ദുർമന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാർത്ത ഉത്തരേന്ത്യയിൽ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയിൽ നിൽക്കുന്നെന്ന് നാം ഓരോരുത്തരും...
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.മനോജ് ചരളേൽ (49) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസത്തിലധികമായി കരൾ രോഗത്തെ തുടർന്ന് മനോജ് ചരളേൽ വിദഗ്ധ ചികിൽസയിലായിരുന്നു. 2021 നവംബർ 15ന് ആണ് അഡ്വ.മനോജ് ചരളേൽ...
പത്തനംതിട്ട : പ്രാദേശിക സിപിഎം പ്രവർത്തകന്റെ ആത്മഹത്യയിൽ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ പോലീസിൽ പരാതി നൽകി. പത്തനംതിട്ട പെരുനാട് മഠത്തുംമൂഴി മേലേതിൽ എം.എസ്. ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ഭാര്യ കുസുമകുമാരി പത്തനംതിട്ട...
പത്തനംതിട്ട: സിപിഎം നേതാക്കളുടെ പീഡനത്തെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിനും ലോക്കൽ സെക്രട്ടറിക്കും എതിരായ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. പെരുനാട് മേലേതിൽ ബാബുവാണ് പാർട്ടി നേതാക്കൾക്കെതിരെ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തത്. ആത്മഹത്യ...
കൊല്ലം : കേരള ബാങ്ക് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് ബിരുദ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജിഭവനില്‍ അഭിരാമിയാണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്നെടുത്ത നാലു ലക്ഷം രൂപയുടെ...
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ മല്ലപ്പുഴശേരിക്ക് ഏഴാം കിരീടം. ബി ബാച്ചിൽ ഇടപ്പാവൂർ പള്ളിയോടമാണ് വിജയികളായത്.എ ബാച്ച് വള്ളങ്ങളുടെ ഫൈനലിൽ മല്ലപ്പുഴശേരി കുറിയന്നൂരിനെ വള്ളപ്പാടകലെ പിന്തള്ളിയാണ് കിരീടം ചൂടിയത്. എ ബാച്ചിൽ മല്ലപ്പുഴശേരിയും കുറിയന്നൂരും കൂടാതെ...
പത്തനംതിട്ട : അടൂരിൽ രണ്ടര കിലോയോളം കഞ്ചാവുമായി എഐവൈഫ് ജില്ലാ കമ്മിറ്റിയംഗവും സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജിതിൻ മോഹൻ എക്സൈസിന്റെ പിടിയിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന അനന്തു ഓടി രക്ഷപ്പെട്ടു. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ്...
പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് വാക്സിൻ എടുത്തിട്ടും ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം . പത്തനംതിട്ട പെരുനാട് സ്വദേശിയായ 12കാരി അഭിരാമിക്ക്...
പത്തനംതിട്ട: പേ വിഷബാധക്കുള്ള വാക്സിൻ എടുത്തിട്ടും ഗുരുതരാവസ്ഥയിലായ റാന്നി സ്വദേശി അഭിരാമിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുകയാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ 12 വയസുകാരിയായ അഭിരാമി.കുട്ടിയുടെ തലച്ചോറിൽ വൈറസ്...