തിരുവനന്തപുരം : പന്തളം എൻഎസ്എസ് കോളേജിൽ സമാധാന അന്തരീക്ഷം തകർത്ത് എസ്എഫ്ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം ഒരാൾക്ക് കുത്തേറ്റു. എസ്എഫ്ഐ പ്രവർത്തകനായ നിതിനാണ് കുത്തേറ്റത്. ഇന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്യാമ്പസിനുള്ളിൽ വച്ച് വിദ്യാർത്ഥി സംഘടനാ...
പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സ്ത്രീ അറസ്റ്റില്‍. വാസന്തി മഠത്തിന്റെ ഉടമ ശോഭനയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാസന്തി മഠത്തിൽ മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്...
പത്തനംതിട്ട: കേരളത്തെ നടുക്കിയ ഇലന്തൂർ നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സജീവ സിപിഎം പ്രവർത്തകണെന്ന വാദം ശരിവച്ച് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ.പ്രദീപ്. വലിയ അറിവും പണ്ഡിത്യവും ഉള്ള ആളായിരുന്നു ഭഗവൽ സിംഗ്....
കൊച്ചി: ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവം, പത്തനംതിട്ട ഇലന്തൂരിലെ നരബലിയിൽ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി. കേരളം എവിടേക്കാണു പോകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ആളുകൾ ഇക്കാലത്ത് വിചിത്രമായാണു പെരുമാറുന്നത്. അത്യാധുനികരാകാനുള്ള നമ്മളുടെ തത്രപ്പാടിൽ നമുക്ക് എവിടെയൊക്കെയോ...
തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ രണ്ടു സ്ത്രീകളെ നരബലി നല്‍കുന്നതിനായി കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്. ഒകടോബര് 28 ന്...
തിരുവനന്തപുരം : പത്തനംതിട്ട ഇലന്തൂരിൽ നടന്നത് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ നടന്ന നരബലി കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഈ മണ്ണിൽ ഇരട്ട നരബലി നടന്നിരിക്കുന്നു....
പത്തനംതിട്ട : രണ്ടുവർഷം മുമ്പ് എഴുപത്തഞ്ച്കാരിയായ വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഷാഫി. കഴിഞ്ഞവർഷമാണ് കേസിൽ ജാമ്യത്തിലിറങ്ങിയാത്. ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഭഗവത് സിങ്ങുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയശേഷം...
പത്തനംതിട്ട: കേരള സമൂഹത്തെയാകെ ഞെട്ടിച്ച ഇലന്തൂർ ഇരട്ടനരബലി കേസിൽ. കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. തമിഴ്നാട് സ്വദേശി പത്മയുടെ മൃതദേഹമാണ് പുറത്തെടുത്തത്. നിരവധി കഷണങ്ങളാക്കി മുറിച്ച് മതദേഹം ഉപ്പിട്ട് മറവ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്....
പത്തനംതിട്ട : പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോട്ടറി കച്ചവടക്കാരും നിർധനരുമായ യുവതികളെ വൻതുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് കേസിലെ പ്രതിയായ ഷാഫി ഇലന്തൂരിൽ എത്തിച്ചത്. 10 ലക്ഷം രൂപ നൽകാമെന്നാണ് ഇരുവരോടും...
പത്തനംതിട്ട : ആഭിചാരക്രിയകൾക്കായി രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്ണങ്ങളാക്കി പത്തനംതിട്ട തിരുവല്ല ഇലന്തൂരിൽ കുഴിച്ചിട്ടത് ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നു സൂചനകൾക്കു പിന്നാലെ കൊല്ലപ്പെട്ട രണ്ടു സ്ത്രീകളുടെയും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. ഇലന്തൂരിലെ വീട്ടുവളപ്പില്‍ പ്രതികളെ...