കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : കുവൈറ്റ് ഓഐസിസി പത്തനംതിട്ട ഡിസ്ട്രിക് കമ്മിറ്റി രാഹുൽ മാങ്കുട്ടത്തിലിന് സ്വീകരണം നൽകി . അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന സ്വീകരണ യോഗം ഫലത്തിൽ ഒരു രാഷ്ട്രീയ വിശദീകരണ യോഗമായി...
കൊച്ചി : ഇലന്തൂര്‍ ഇരട്ട നരബലികേസിൽ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് കണ്ടെത്തല്‍. റോസിലിയുടെ കൊലപാതകത്തില്‍ ഉടന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. ഡിഎന്‍എ പരിശോധന ഫലം വൈകുന്നതാണ് മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകുന്നതിന് കാരണം. പരിശോധന...
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളെ തെളിവെടുപ്പിനായി ഇലന്തൂരിലെത്തിച്ചു. മൃതദേഹത്തിൽ മുറിവേല്പിച്ചത് എങ്ങനെയെന്നും കൊലപ്പെടുത്തിയ രീതിയും പ്രതികളോടു ചോദിച്ചറിയും. ഇതിനായി രണ്ടു ഡമ്മികളും തയാറാക്കിയിട്ടുണ്ട്. റോസിലിൻ, പത്മം എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക്...
പത്തനംതിട്ട: കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു. ആളപായമില്ല. പത്തനംതിട്ട അടൂർ വടക്കടത്തുകാവിൽ ഇന്നലെ രാത്രിയാണ് കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞത്. ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ചോരുന്നു. അടൂർ, പത്തനംതിട്ട കൊട്ടാരക്കര, എന്നിവിടങ്ങളിൽ...
കൊച്ചി: ഇലന്തൂർ നരബലികേസിൽ ഒന്നാം പ്രതി ഷാഫിയുടെ സഹതടവുകാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി അന്വേഷണ സംഘം. ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെയും പേരിൽ നേരത്തെ പിടിയിലായവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. മുരുകദാസ് എന്ന പേരിലാണ് ഷാഫി സിദ്ധനായി ദമ്പതികളെ...
ശബരിമല: ശബരിമല മേൽശാന്തിയായി കെ. ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. ഇന്‍ രാവിലെ നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിയെ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേൽശാന്തിയെ...
പത്തനംതിട്ട : പ്രമാടം പരിവേലില്‍ പാലത്തിനു സമീപം റോഡില്‍ പണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയിലാണ് പണം കണ്ടത്.പത്ത്, ഇരുപത്, നൂറ് നോട്ടുകളാണ് ചാക്ക് കെട്ടിനുള്ളിലുള്ളത്.ചാക്കില്‍ നാണയങ്ങളുമുണ്ട്. ഒരു സാരിയും ഒപ്പം ഉണ്ട്....
പത്തനംതിട്ട : ഇലന്തൂര്‍ നരബലിക്കേസിൽ കൂടുതൽപേർ നരബലിക്ക് ഇരയായോ എന്ന സംശയത്തെ തുടർന്ന് പ്രതി ഭഗവല്‍ സിങിന്റെ വീട്ടിനുസമീപത്ത് പൊലീസ് നടത്തുന്ന പരിശോധനയില്‍ ഒരു എല്ലിന്റെ ഭാഗംകൂടി കണ്ടെത്തി. വീടിന്റെ കിഴക്കുഭാഗത്തുനിന്നാണ് എല്ലിന്റെ കഷ്ണം കണ്ടെത്തിയത്....
പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസിൽ റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത സംഭവമാണ് നടന്നത്. പൗരന്മാരുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന് പറഞ്ഞു . നാല് ആഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട്...
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു. കൂടുതല്‍ പേര് നരബലിക്ക് ഇരയായോ എന്നാണ് പരിശോധിക്കുന്നത്. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ മായ, മര്‍ഫി ഡോഗ്സ് സ്ഥലത്തുണ്ട്. പ്രദേശത്തിന്റെ വിവിധയിടങ്ങളില്‍...