പത്തനംതിട്ട: വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാടെന്ന് ശശി തരൂര്‍. തൊഴിലില്ലായ്മ കേരളത്തില്‍ കൂടിക്കൂടി വരുന്നു. യുവജനങ്ങളില്‍ 40% പേര്‍ക്കും ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു, എന്നിട്ട് വോട്ട് വാങ്ങുന്നുവെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. പത്തനംതിട്ടയിലാണ്...
പത്തനംതിട്ട: മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്....
പമ്പ : മണ്ഡലകാല തീർത്ഥാടനം ആരംഭിച്ച് 10 ദിവസത്തിനുള്ളിൽ ശബരിമലയിലെ വരുമാനം 52 കോടി കവിഞ്ഞു. അപ്പം അരവണ വില്‍പ്പനയിലാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായത്. വരും ദിവസങ്ങളിൽ തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സ്പോട്ട് ബുക്കിങ്...
ജാക്സൺ പത്തനംതിട്ട: കാറ്റ് നിറച്ചൊരു തുകൽ പന്തിനു പിന്നാലെ ലോകം ഉരുളുകയാണ്. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ സമയക്രമം അനുസരിച്ച് ജീവിതം ക്രമപെടുത്തുന്ന കോടാനുകോടി മനുഷ്യരുടെ കാലം. വെട്ടിയുഴിഞ്ഞും മുന്നോട്ട് കുതിച്ചും പായുന്ന പന്ത്...
പമ്പ : ശബരിമല കയറുന്നതിനിടെ തെയ്യം കലാകാരനായ ഭക്തൻ കുഴഞ്ഞുവീണ മരിച്ചു. ബുധനാഴ്ച്ച രാവിലെ ആണ് സംഭവം.കൊയിലാണ്ടി സ്വദേശി പൂക്കാട് മുരളീധരന് ചേമഞ്ചേരി (48)ആണ് മരിച്ചത്.ശബരിമല യാത്രക്കിടയില്‍ അപ്പാച്ചിമേട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പമ്പ ആശുപത്രിയിലേക്ക്...
ദില്ലി : ശബരിമല തിരുവാഭരണ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകമാണ് തിരുവാഭരണ കേസ്. ശബരിമല തിരുവാഭരണ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. ഇന്ന് ബുധനാഴ്ച...
പമ്പ : മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശരണമന്ത്രഘോഷ മുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിച്ചു. പതിനെട്ടാം പടിക്ക് മുന്നിലെ...
പത്തനംതിട്ട: വഞ്ചനാക്കേസില്‍ പ്രതിയായ പൊലീസുകാരന് തൂങ്ങി മരിച്ചു. പത്തനംതിട്ട എആര്‍ ക്യാംപിലാണ് സംഭവം. കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിനുകുമാറാണ് മരിച്ചത് . ഇന്ന് രാവിലെ പത്ത് മണിയോടെ എആര്‍ ക്യാംപില്‍ മുകളിലെ...
തിരുവനന്തപുരം : പേരൂർക്കടയിൽ മദ്യപിച്ചെത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കൾ ഹോസ്റ്റൽ മുറി അടിച്ചു തകർത്തു. വിദ്യാർത്ഥികൾക്ക് പരിക്ക്. അമ്പലമുക്ക് മണ്ണടിലൈനിൽ കേരള ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ കയറിയാണ് ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കൾ അഴിഞ്ഞാടിയത്. ഞായറാഴ്ച രാത്രിയോടെയാണ്...
പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ പതിനേഴു കാരനായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയറു വേദനയെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പതിനാറുകാരിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണി ആണെന്ന്...