പമ്പ: ശബരിമലയിൽ കതിന നിറക്കുന്നതിനിടെ അപകടം. മാളികപ്പുറത്തിനടുത്താണ് കതിന നിരക്കുന്നതിനിടെ പൊട്ടി അപകടമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ജയകുമാർ, അമൽ, രജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കതിന നിറയ്ക്കുന്നതിനിടെ പൊട്ടുകയായിരുന്നു. മൂന്ന് പേരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ...
പമ്പ : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 20 ഓളം പേര്‍ക്ക് പരിക്ക്. പമ്പ പാതയില്‍ ളാഹ വിളക്ക് വഞ്ചിക്ക് സമീപം, ഇന്ന് ഉച്ചക്ക് ശേഷം 3 മണിയോടെ പമ്പയിൽ...
കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് കാരണംസർക്കാരിന്റെ കെടുകാര്യസ്ഥത : ആന്റോ ആന്റണി എംപി വടശ്ശേരിക്കര: ബഫർ സോൺ, പരിസ്ഥിതി ലോല വിഷയങ്ങളിൽ ഇപ്പോൾ കർഷകർ നേരിടുന്ന പ്രതിസന്ധിയ്ക്ക് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മാത്രമാണെന്ന് ആന്റോ ആന്റണി...
മല്ലപ്പള്ളി: മാമോദീസ ചടങ്ങിലെ വിരുന്നിൽ പങ്കെടുത്തവരിൽ നിരവധിപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടി. മല്ലപ്പള്ളിയിൽ 29ന് നടന്ന വിരുന്നിൽ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇവരിൽ ഒരാളുടെ...
പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ പഴകുളം അജ്മൽ ഭവനിൽ ഷഫീഖ് (48) ആണ് പിടിയിലായത്.2017ലാണ് ഷഫീഖ് ഭാര്യ റജീനയെ കുത്തികൊലപ്പെടുത്തിയത്. അന്ന് അറസ്റ്റിലായ...
പത്തനംതിട്ട: ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി നടത്തിയ മോക് ഡ്രില്ലിനിടെ ഒരാൾ മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളത്താണു സംഭവം. ഒഴുക്കിൽപ്പെടുന്നെ രക്ഷപ്പെടിത്തുന്നത് എങ്ങനെയെന്നു ദുരന്ത നിവരണ സേനയിലെ അംഗങ്ങൾ വിവരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി നാട്ടുകാരിൽ ഒരാളായ പാലത്തിങ്കൽ...
പന്തളം: മകര സംക്രമ നാളിൽ ശബരിമല അയ്യന് ചാർത്താനായി പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയ്ക്കു നേതൃത്വം നൽകാൻ പന്തളം വലിയ തമ്പുരാൻ മകയിരം നാൾ രാഘവ വർമ്മ രാജയുടെ പ്രതിനിധിയായി പന്തളം സ്രാമ്പിക്കൽ...
പത്തനംതിട്ട: അച്ചൻകോവിൽ ആറ്റിലെ കൈപ്പട്ടൂർ പാലത്തിന് സമീപമുള്ള ക്ഷേത്രക്കടവിൽ കുളിക്കാൻ ഇറങ്ങിയ ശബരിമല തീർഥാടകൻ ഒഴുക്കിൽപെട്ട് മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി മണിക്കുട്ടൻ (34) ആണ് മരിച്ചത്. കാൽനടയായി ശബരിമലയ്ക്ക് പോകുന്ന അഞ്ചംഗ സംഘത്തിൽ ഉൾപ്പെട്ട...
പത്തനംതിട്ട: 41 ദിവസത്തെ മണ്ഡലകാല പൂജകൾക്കൊടുവിൽ നടക്കുന്ന മണ്ഡലപൂജയ്ക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്രസന്നിധി ഒരുങ്ങുകയാണ്. അയ്യപ്പസ്വാമിക്കു ചാർത്തുവാനുള്ള തങ്കയങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ഭക്തിനിർബരമായ വരവേല്പാണ് ലഭിക്കുന്നത്. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ...
പമ്പ: സന്നിധാനത്തും പരിസരത്തും എക്സൈസ് സംഘം കഴിഞ്ഞ ദിവസം വരെ നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ...