പാലക്കാട്: കേരളത്തിലെ മന്ത്രിസഭ കൊള്ളസംഘമായി മാറിയതായി മാത്യു കുഴൽ നാടൻ എം.എൽ.എ. പറഞ്ഞു. മൂലത്തറ ഡാം അഴിമതിയിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂർ നിയമസഭാ പ്രതിനിധിയുടെ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി...
പാലക്കാട്: കല്ലടിക്കോട് പാലക്കയത്ത് ഉരുൾപൊട്ടൽ. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. പാലക്കയം ഭാഗങ്ങളിലെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്നു. പ്രദേശത്ത് ഇപ്പോഴും കനത്ത മഴയാണ് തുടരുന്നത്. ഉൾക്കാട്ടിനുളളിൽ കനത്ത മഴതുടരുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ്...
തിരുവനന്തപുരം: ഓണം ബംബർ ടിക്കറ്റ് സംസ്ഥാന ലോട്ടറി ഓഫീസിൽ സമർപ്പിച്ചു. ലോട്ടറിയെടുത്ത തമിഴ്നാട് സ്വദേശികളായ നാലു സുഹൃത്തുക്കൾ ചേർന്നാണ് സംസ്ഥാന ലോട്ടറി ഓഫീസിൽ എത്തിച്ചത്. ഇന്ന് ഉച്ചക്കാണ് ഭാഗ്യശാലികളായ തമിഴ്നാട് സ്വദേശികൾ ഓഫീസിലെത്തിയത്. നാല് പേരും...
പാലക്കാട്: പാട്ടുപാടുന്നതിന് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസ്സുകാരിക്ക് പരിക്ക്. പാലക്കാട് കല്ലടിക്കോട് സ്വദേശി ഫിൻസ ഐറിനാണ് ഞായറാഴ്ച കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗൗരവമുള്ളതല്ല. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന കരോക്കെ മൈക്ക് ഉപയോഗിച്ച്...
പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി ജിഷ്ണുവിന്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ വൈകിട്ട് ഷൊർണ്ണൂരിൽ ഭാരതപ്പുഴയിൽ കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ജിഷ്ണു ഒഴുക്കിൽപെടുകയായിരുന്നു. കോട്ടയം സ്വദേശിയായ...
പാലക്കാട്: ജില്ലയിലെ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റിൽ വ്യാപകമായ പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അത് പുനഃപരിശോധനയ്ക്ക് വിധേയമാക്കി ഒരാഴ്ച കൊണ്ട് പട്ടിക പൂർത്തിയാക്കാൻ കെപിസിസി നിർദ്ദേശം നൽകിയതായും നിലവിൽ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച മണ്ഡലം പ്രസിഡന്റുമാരുടെ...
പാലക്കാട്: പാലക്കാട് തിരുവാഴിയോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ബസിനടിയിൽ കുടുങ്ങിയ രണ്ടു പേരാണ് മരിച്ചത്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് ഇവരുടെ...
നെന്മാറ: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തോട് എന്നും നോ കോംപ്രമൈസ് പ്രഖ്യാപിച്ച നേതാവാണ് കെകെ കുഞ്ഞുമോനെന്ന് വീക്ഷണം മാനേജിങ് ഡയറക്ടർ അഡ്വ. ജെയ്സൺ ജോസഫ്. നെന്മാറ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെകെ കുഞ്ഞുമോന്റെ മൂന്നാം ചരമവാർഷികത്തിൽ...
അധ്യായന വര്‍ഷത്തിന്റെ പകുതി ആയിട്ടും വിദ്യാര്‍ത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ വിതരണം ഇനിയും പൂർത്തിയാകാത്തത് കൊണ്ടും, വിദ്യാര്‍ത്ഥികൾക്ക് ലഭിക്കേണ്ട ഗ്രാന്റും സ്കോളർഷിപ്പുകളും ഒരു വര്‍ഷത്തോളമായി നല്‍കിയിട്ടില്ലാത്തത് കൊണ്ടും, പാലക്കാട് പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ജനസേവനാ കേന്ദ്രം പ്രവർത്തനം...
പാലക്കാട്: പാലക്കാട് നെന്മാറയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. പുക ഉയരുന്നത് കണ്ടതോടെ നിര്‍ത്തി ഓടി മാറിയതിനാല്‍ ദമ്പതികള്‍ രക്ഷപ്പെട്ടു. ബുധനാഴ്ച കാലത്ത് 11.30 ഓടെ നെന്മാറ വിത്തനശ്ശേരിയ്ക്ക് സമീപമാണ് സംഭവം. പാലക്കാട് കിണാശ്ശേരി തണ്ണിശ്ശേരിയില്‍...