കോഴിക്കോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ തയ്യാറാക്കിയ കേസിലെ മുഖ്യപ്രതിയായ എസ്എഫ്ഐ നേതാവ് കെ വിദ്യ പോലീസ് കസ്റ്റഡിയിൽ. കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന് പാലക്കാടേക്ക്...
പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശിയായ അരവിന്ദാണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.മൂന്ന് പേര്‍ക്ക് പരിക്ക്. എക്സ്കവേറ്റര്‍ ഓപ്പറേറ്റര്‍ പത്തനംതിട്ട സ്വദേശി അരവിന്ദന്...
പാലക്കാട്: പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാതയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിൽ വെച്ചാണ് അപകട ഉണ്ടായത്.രണ്ട് ബസുകളിലുമായി ഉണ്ടായിരുന്ന 40 ല്‍ കൂടുതല്‍ ആളുകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള...
പാലക്കാട്: കുഴല്‍മന്ദത്ത് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുഴല്‍മന്ദം കുത്തനൂര്‍ കുന്നുകാട് വീട്ടില്‍ പഴണിയുടെ ഭാര്യ ഉഷ (46)യാണ് മരിച്ചത്.നെച്ചുള്ളി പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം...
പാലക്കാട്: . അട്ടപ്പാടി ഷോളയൂർ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26) ആണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണമാണ് നാട്ടുകാർ പറയുന്നത്. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോളയൂർ ഊരിനുള്ളിലാണ്...
അട്ടപ്പാടി: അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് രാവിലെയാണ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും...
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചമച്ച് സംവരണം അട്ടിമറിച്ച എസ്എഫ്ഐ നേതാവ് കെ. വിദ്യയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന പോലീസ് നടപടിയ്ക്കെതിരെ കെഎസ്യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.പി...
പാലക്കാട്: അരിക്കൊമ്പന്റെ സുരക്ഷയക്ക്വേണ്ടി പാലക്കാട് വടക്കഞ്ചേരിയിൽ പ്രത്യേക പൂജ. വടക്കഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രത്തിലാണ് അരിക്കൊമ്പന്റെ സുരക്ഷയ്ക്ക് വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നത്. കർണാടകയിൽ താമസിക്കുന്ന ഒരു ഭക്തയാണ് വഴിപാട് നേർന്നത്. അരിക്കൊമ്പൻ...
പാലക്കാട്: കമ്മീഷൻ കൈപ്പറ്റുവാൻ പാവപ്പെട്ടവന്റെ നികുതിപ്പണം ഉപയോഗിച്ച് ക്യാമറകൾ സ്ഥാപിച്ച് സാധാരണക്കാരുടെ നെഞ്ചത്ത് അടിക്കുന്ന ഒരു നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചിട്ടുള്ളത്.പൊതുജനങ്ങൾക്കായി ക്യാമറകൾ സ്ഥാപിക്കേണ്ടത് സർക്കാർ ഓഫീസുകളിലാണ്. സർക്കാർ ഓഫീസുകൾ അഴിമതിയും ഔദ്യോഗിക കൃത്യവിലോപവും കൈമുതലാക്കിയാണ്...
പാലക്കാട്: കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറ് എഴുതി കൊടുക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ബാലന് അനുസ്മരണ...