പാലക്കാട്: വടക്കഞ്ചേരി പല്ലാറോഡിൽ തെങ്ങ് മറിഞ്ഞു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. പാടത്ത് കളപറിക്കുന്നതിനിടെയാണ് അപകടം. പല്ലാറോഡ് മണി കുമാരൻ (കുമാരൻ മണി)യുടെ ഭാര്യ തങ്കമണി(55)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വെള്ളച്ചിക്ക് പരുക്കേറ്റു. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു....
പാലക്കാട്: ഉദ്ഘാടനത്തിടെ കുഴഞ്ഞു വീണ് നഗരസഭ കൗൺസിലർക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം നഗരസഭയിലെ ബിജെപി കൗൺസിലർ അഡ്വ.കെ.കൃഷ്ണകുമാറാണ് മരിച്ചത്. ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒറ്റപ്പാലം ചിന്മയ മിഷനിൽ ഭഗവത് ഗീതാ ജ്ഞാനയജ്ഞം പരിപാടി...
പാലക്കാട്: ഇടതുപക്ഷ സര്‍ക്കാരല്ല സംസ്ഥാനം ഭരിക്കുന്നതെന്നും തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചു കഴിഞ്ഞതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. സാധാരണക്കാരോട് യാതൊരുവിധ പരിഗണനയും സംസ്ഥാന സര്‍ക്കാരിനില്ല, പകരം, കോര്‍പ്പറേറ്റുകളോടും കൊള്ളസംഘത്തോടുമാണ് അവര്‍ക്ക് താല്പര്യം. നെല്‍കര്‍ഷകര്‍...
ഷൊർണൂർ : ശബരി എക്സ്പ്രസിലെ ശൗചാലയം പൂട്ടി യാത്രക്കാരൻ അകത്തിരുന്നത് പരിഭ്രാന്തി പരത്തി. ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ ആളാണ് ശൗചാലയത്തിൽ കയറി അടച്ചിരിന്നത്. ഒടുവിൽ പൂട്ട് പൊളിച്ചാണ് ഷൊർണൂർ റെയിൽവെ പൊലീസ് ഇയാളെ പുറത്തിറക്കിയത്....
പാലക്കാട്: പാലക്കാട് സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. പി.കെ ശശിയെ പാലക്കാട് ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ജില്ല കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. വി.കെ ചന്ദ്രനെയും ജില്ല കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജില്ല കമ്മിറ്റി അംഗം...
പാലക്കാട്: കോൺക്രീറ്റ് പാളി തലയിൽ വീണ് തൊഴിലാളി മരിച്ചു. കല്ലേക്കാട് സ്വദേശി ചമക്കാട് കണ്ണനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ശുചിമുറി പൊളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു. കണ്ണന്റെ ശരീരത്തിലേക്കാണ് പാളി അടർന്നുവീണത്....
പാലക്കാട്: വ്യാജ രേഖകൾ കേസിൽ അറസ്റ്റിലായി എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു. അഗളി ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്യലിനിടയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്...
പാലക്കാട്: കെ വിദ്യ ഒളിവിൽ കഴിഞ്ഞത് മുൻ എസ്എഫ്ഐ നേതാവ് റോവിത് കുട്ടോത്തിന്റെ വീട്ടിലെന്ന് വിവരം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ എസ്എഫ്ഐ പ്രവർത്തകനുമാണ് റോവിത്. സിപിഎം പ്രവർത്തകർ വഴിയാണ് വിദ്യ ഇവിടെ എത്തിയത് എന്നാണ് പുറത്ത്...
പാലക്കാട്: വ്യാജരേഖ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവൻ എന്നയാളുടെ വീട്ടിൽ നിന്നാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ...
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ റിമാൻഡിൽ. വിദ്യയെ ജൂലൈ ആറു വരെ റിമാന്‍ഡ് ചെയ്തു. ഇന്നും നാളെയും വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ജാമ്യാപേക്ഷ 24...