പാലക്കാട് : ചിറ്റൂർ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മതിയായ യോഗ്യതയില്ലാത്ത വിദ്യാർത്ഥിക്ക് മത്സരിക്കാൻ അനുമതി നൽകിയ കോളേജ് തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ നടപടിക്കെതിരെ കോളേജ് വിദ്യാർത്ഥികൾ നടത്തിയ സമരം കെഎസ്യു പാലക്കാട് ജില്ലാ കമ്മിറ്റി ഏറ്റെടുത്തു.ചട്ടങ്ങളും നിയമങ്ങളും...
പാലക്കാട് : ചിറ്റൂർ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മതിയായ യോഗ്യതയില്ലാത്ത വിദ്യാർത്ഥിക്ക് മത്സരിക്കാൻ അനുമതി നൽകിയ കോളേജ് തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ നടപടിക്കെതിരെ നിരാഹാര സമരവുമായി കെഎസ്യു ചിറ്റൂർ കോളേജ് യൂണിറ്റ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാ75%...
കണ്ണമ്പ്ര : കേരളത്തിലെ പോലീസ് സംവിധാനം അടിമുടി മാറി കൊണ്ടിക്കുകയാണ് രാജ്യത്തെ ഏറ്റവും പരിഷ്ക്കരിക്കപ്പെട്ട പോലീസ് സേന കേരളത്തിലെതാണെന്നും പിപി സുമോദ് എംഎൽഎ. പിഎസ്സി കായികക്ഷമത പരീക്ഷയിൽ വിജയിച്ച കണ്ണമ്പ്രയിലെ ഉദ്യോഗാർത്ഥികളുടെ സംഗമവും പരിശീലനം നൽകിയ...
പാലക്കാട്: പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎല്‍എ പാലക്കാട് പറഞ്ഞു. വിഷയത്തിൽ ഒരക്ഷരവും പ്രതികരിക്കാത്ത...
പാലക്കാട് : നാലുവർഷം മുൻപ് പൊളിച്ചുമാറ്റിയ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണല്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ 165 ദിവസമായി നടത്തി വന്നിരുന്ന സത്യാഗ്രഹ സമരം, 29നു ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതോടെ...
പത്തനംതിട്ട: പത്തനംതിട്ട കോട്ടൂരില്‍ പോക്സോ കേസ് പ്രതിയെ പൊലീസിന്റെ പക്കല്‍നിന്ന് ബലമായി മോചിപ്പിച്ചു. ബന്ധുക്കളാണ് ബലംപ്രയോഗിച്ച് പ്രതി സിറാജിനെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിക്കൊണ്ടു പോയത്. കൊല്ലം കുന്നിക്കോട് എസ്ഐയുടെ നേതൃത്വത്തിലുളള സംഘമാണ് സിറാജിനെ കസ്റ്റഡിയിലെടുത്തത്....
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്.മണ്ണാര്‍ക്കാട് എസ്സി എസ്ടി വിചാരണക്കോടതിയില്‍ ഹര്‍ജി നല്കി. എട്ട് പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുൻപ് കൂറുമാറിയ പതിനെട്ടാം സാക്ഷി കാളി മുപ്പന്,...
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ വിദേശമദ്യം വിൽക്കുന്നതിനിടെ നേതാവ് പിടിയിൽ. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡ് ബ്രാഞ്ച് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ് ബാബു എന്ന മുത്തപ്പൻ ബാബു (42) ആണ് പൊലീസിന്റെ പിടിയിലായത്. 270 ലിറ്റർ വിദേശമദ്യമാണ്...
കോയമ്പത്തൂർ : കോയമ്പത്തൂർ കാർബോംബ് സ്ഫോടനത്തില്‍ അന്വേഷണം തമിഴ്നാട്ടിലെ ഏര്‍വാടിയിലേക്ക്. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ മന്‍പായിയുടെ വീട്ടില്‍ പരിശോധന...
പാലക്കാട്: വീട്ടമ്മ ഫ്ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. പാലക്കാട് കാടങ്കോട്ടെ ഫ്ളാറ്റിലാണ് സംഭവം.നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നും മറ്റു ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മുകള്‍നിലയിലെ ഫ്ളാറ്റില്‍നിന്ന് സുനിത താഴേക്ക് ചാടിയത്....