പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പാലക്കാട് ചിറ്റൂരില്‍ കര്ഷകന് ആത്മഹത്യ ചെയ്തത്. ചിറ്റൂർ കറുകമണി സ്വദേശി മുരളീധരന് (48)ആണ് മരിച്ചത്. പാടത്ത് ചെളി കാരണം കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പറ്റിയിരുന്നില്ലഇതില് മുരളീധരന് ഏറെ അസ്വസ്ഥനായിരുന്നെന്ന്...
പാലക്കാട് : ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെ കഴുത്തറത്ത് കൊന്ന് മകന് ആത്മഹത്യ ചെയ്തു. പാലപ്പുറം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. മകന് വിജയകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയാണ് സരസ്വതിയമ്മയെ...
പാലക്കാട് : പട്ടാമ്പിയിലെ ഹാരി കെയിനിന്റെ കട്ട് ഔട്ട് പങ്കുവെച്ച് ഇംഗ്ലീഷ് പ്രീമിയർ ക്ലബ് ടോട്ടൻഹാം ഹോട്സ്പർ. ലോകകപ്പ് ആരവങ്ങളുടെ ഭാഗമായി പട്ടാമ്പിയിലെ ഇംഗ്ലണ്ട് ഫുട്ബാൾ ആരാധകർ പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ഭാരതപ്പുഴയിൽ സ്ഥാപിച്ച...
പാലക്കാട് : പാലക്കാട് ഒലവക്കോടില്‍ ഫുട്ബോള്‍ പ്രേമികളുടെ റാലിക്കിടെയുണ്ടായ കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്. ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ എ.എസ്.ഐ മോഹന്‍ദാസ്, സി.പി.ഒ സുനില്‍കുമാര്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ്...
പാലക്കാട്: അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റെന്ന വ്യാജ പരാതി നൽകിയ സിപിഎം നേതാവിന്റെ കള്ളം പൊളിഞ്ഞു. അയൽവാസിയുടെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ്, സിപിഎം നേതാവ് പള്ളത്ത് അബ്ദുൽ അമീർ തനിയെ വീണതാണെന്ന് തെളിഞ്ഞത്. വിഭാഗീയത നിലനിൽക്കുന്ന...
പാലക്കാട് : ലഹരി ബോധവല്‍ക്കരണവും ട്രോളുകളുമായി ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ എട്ടു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള പ്രമുഖ യൂട്യൂബർ വിക്കി തഗ് എന്ന വിഘ്നേഷ് ചാരുംമൂട് മാരക ലഹരി മരുന്നും തോക്കുമായി എക്സൈസ് ഇന്റലിജൻസിന്റെ...
മലമ്പുഴ : സതീശൻ പാച്ചേനിക്ക് ഏറെ വൈകാരിക അടുപ്പമുള്ള ഇടമാണ് മലമ്പുഴയെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ. മലമ്പുഴയിൽ സതീശൻ പാച്ചേനി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പ്രസ്ഥാനത്തെ ജീവശ്വാസംപോലെ മരണം വരെയും...
പാലക്കാട് : കേരളത്തിൽ ആദ്യമായി പൂർണ്ണമായും എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും നിർമ്മാണം പൂർത്തീകരിച്ച പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഷാഫിപറമ്പിൽ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ...
പാലക്കാട് : സിനിമതാരം നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. 1.14 കോടിയുടെ വരുമാനം നിമിഷാ സജയൻ ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു....
മുതലമട : മുതലമടയിലെ മാങ്ങ കർഷകരെ രക്ഷിക്കുക എന്നാവശ്യവുമായി നാഷണൽ ജനതാദൾ മുതലമട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നാഷണൽ ജനതാദൾ ജില്ലാ ട്രഷറർ എം.എ.സുൽത്താൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു....