പാലക്കാട് : പന്നിയങ്കര ടോള്‍ പ്ലാസയിൽ സമീപത്തെ അഞ്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ യാത്ര അവസാനിക്കുന്നു. ജനുവരി ഒന്ന് മുതല്‍ പ്രദേശവാസികളും ടോള്‍ നല്‍കണം. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി എന്നീ പഞ്ചായത്തുകളിൽ...
തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ പാലക്കാട് കിരീടം നിലനിര്‍ത്തി.32 സ്വര്‍ണം, 21 വെള്ളി, 18 വെങ്കലം ഉള്‍പ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിര്ത്തിയത്മലപ്പുറമാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 13 സ്വര്‍ണം...
പാലക്കാട്: പാലക്കാട് ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ റാഗിങ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ അംഗവുമായ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ ശരൺജിത്തിനെ മർദ്ദിച്ചത്. ഏറെ നാളായി ശരണും സുഹൃത്തുക്കളുമായും ഈ സംഘം...
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മണിക്കൂറില്‍ 40...
പാലക്കാട് : കിഴക്കഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിഴക്കഞ്ചേരി ഇളവംപാടം കണിയമംഗലം യദുവാണ് (34) അറസ്റ്റിലായത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോക്സോ നിയമപ്രകാരം യദുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ...
പാലക്കാട് : കേരളത്തിലെ പോർച്ചുഗൽ ആരാധകരുടെ അഹങ്കാരമായിരുന്ന കട്ട് ഔട്ട് ശക്തമായ കാറ്റിൽ തകർന്നുവീണു. ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്ഥാപിച്ച ഏറ്റവും വലിയ കട്ട് ഔട്ടാണ് പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണോഡോയുടേത് ....
ന്യൂഡൽഹി : ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുള്‍ ഹക്കീമാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മാവോയിസ്റ്റുകള്‍ സിആർപിഎഫ് ക്യാംപ് ആക്രമിച്ചത്.
പാലക്കാട് : ആലത്തൂർ എം.പി രമ്യ ഹരിദാസിനെ മൊബൈൽ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന കോട്ടയം എരുമേലി കണ്ണിമല സ്വദേശി വെൺമാന്തറ ഷിബുക്കുട്ടനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.നിരവധി തവണ താക്കീത് ചെയ്തിട്ടും...
പാലക്കാട്: പികെ ശശിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിൽ വിഭാഗീയത വളർത്തുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനം. പാർട്ടി അന്വേഷണ കമ്മീഷന് അംഗങ്ങളായ ആനാവൂർ നാഗപ്പനും കെ കെ ജയചന്ദ്രനുമാണ് വിമർശനം ഉന്നയിച്ചത്. ജില്ലയിൽ...
പാലക്കാട് : സംസ്ഥാനത്ത് മിൽമ പാൽവില വർദ്ധിപ്പിച്ചു. ഒറ്റയടിയ്ക്ക് 6രൂപയാണ് വർദ്ധിപ്പിച്ചത്. വില വർധന ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കർഷകന് ലിറ്ററിന് 5 രൂപ നാല് പൈസ വരെ വില വർധനവ് ലഭിക്കുമെന്ന്...