നെന്മാറ: യുഡിഫ് സർക്കാരിൻ്റ തീരുമാനത്തെ അട്ടിമറിച്ചു കൊണ്ട് ഇടതു സർക്കാർ 2019ൽ എടുത്ത മന്ത്രിസഭ തീരുമാനമാണ് സംസ്ഥാനത്തെ പത്തോളം ജില്ലകളിലെ മലയോര മേഖലയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ബഫർ സോൺ വിഷയത്തിന് കാരണമെന്ന് കെപിസിസി വർക്കിങ്...
പാലക്കാട്:ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് പുതുശ്ശേരി കുരുടിക്കാട് സ്വദേശിയായ യുവതിയിൽ നിന്നും 8,55,500 രൂപ തട്ടിയെടുത്ത മഹാരാഷ്ട്രാ, മുംബൈ GTB നഗർ, സിഓൺ കൊള്ളിവാടാ, JK ബാസിൻ മാർഗ്, പഞ്ചാബി കോളനി, ദിപേഷ് സന്തോഷ് മാസാനി എന്നയാളെയാണ്...
പാലക്കാട് : കേരളത്തിലെ ചൂടുപിടിച്ച ആരോപണങ്ങളിൽ നിന്ന് ഡൽഹിയിലെ തണുപ്പിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. ഏത് കമ്പിളികൊണ്ട് പുതച്ചാലും ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപങ്ങളെ മൂടിവെക്കുവാൻ...
പാലക്കാട്: എഐവൈഎഫ് നേതാവിനെ മദ്യലഹരിയിൽ പോലീസുകാരൻ മർദ്ദിച്ചെന്ന പരാതിയിൽ കെഎപി രണ്ട് ബറ്റാലിയനിലെ പോലീസുകാരന് സസ്പൻഷൻ.അതെ സമയം സ്വാഭാവിക സ്ഥലംമാറ്റം എന്നരീതിയിൽ അഗളി എസ്.ഐ ജയപ്രസാദിനെ ട്രാൻസ്ഫർ ചെയ്തിരിക്കുന്നതിന് പിന്നിലും ഇതേ എഐവൈഎഫ് നേതാവുമായി ബന്ധപ്പെട്ട...
പാലക്കാട്: കേരളത്തിലെ അധോലോക പാർട്ടിയാണ് സിപിഎം എന്നും ഇ,പി. ജയരാജൻ വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതാക്കൾ...
പാലക്കാട് : അട്ടപ്പാടിയിൽ കൃഷിയിടത്തിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. ജെല്ലിപ്പാറ മാവുങ്കുണ്ട് സ്വദേശി നഞ്ചനെയാണ് (50) കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും പണിക്ക് പോയതാണ്. മരണത്തിൽ ദുരൂഹത ഇല്ലെന്നും ഹൃദയാഘാതമാണ്...
സിക്കിം: സിക്കിമിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്. നാല്...
പാലക്കാട്: ലക്കിടിക്ക് സമീപം കാറിന് പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ പത്തൊൻപതുകാരന് ദാരുണാന്ത്യം. സുൽത്താൻബത്തേരി കയ്പ്പഞ്ചേരി തയ്യിൽ വീട്ടിൽ പവൻ സതീഷ് (19) ആണ് മരിച്ചത്. പവൻ സതീഷിൻറെ സഹയാത്രികനും ബന്ധുവുമായ പുനൽ...
പാലക്കാട്: ചെർപ്പുളശേരി കുറ്റിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ പുത്തൻ വീട്ടിൽ ശ്രീനാഥ് (35) തോട്ടശ്ശേരി വീട്ടിൽ മനോജ് (35) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കുണ്ട്. ഒരാളുടെ...
പാലക്കാട്: പാലക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ജി. ദേവന് 59 വയസ്സ് അന്തരിച്ചു. ഇന്ന് രാവിലെ പാലക്കാട് എടത്തറയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോള്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും,...