ആലത്തൂര്‍: പാലക്കാട് ആലത്തൂരിൽ രണ്ട് സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടി. പോക്സോ കേസ് ഒഴിവാക്കാൻ പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രണ്ടു പേരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സിപിഎം...
പാലക്കാട് : പാലക്കാട് ധോണിയില്‍ പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥനെ കാട്ടാന ചവിട്ടി കൊന്നു. ഇന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്.പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്.എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്. മുന്നില്‍ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച...
പാലക്കാട് : കാഞ്ഞിരപ്പുഴ ഡാമിൻ്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററും സ്പിൽവേ ലെവൽ 92.95 മീറ്ററുമാണ്. ജലനിരപ്പ് 92.95 മീറ്ററായതോടെയാണ് 3 ഷട്ടറുകളും 5 സെൻ്റിമീറ്റർ വീതം തുറന്നത്. ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ...
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ നവജാതശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ മൊഴി എടുത്തു. ആശുപത്രി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ആശുപത്രിക്ക് എതിരെ കുടുംബം നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു....
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വീണ്ടും മാറ്റി. ഈ മാസം 18ലേക്കാണ് വിചാരണ മാറ്റിയത്.പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി രാജേഷ് മേനോനെ നിയമിച്ച ശേഷമാണ് വിചാരണക്ക് വീണ്ടും തുടക്കമായത്. അതേസമയം കേസില്‍...
ബംഗളൂരു: കര്‍ണാടക ബണ്ട്വാള്‍ കജെ ബെയിലുവില്‍ മണ്ണിടിച്ചിലില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.പാലക്കാട് സ്വദേശി ബിജു(45),ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ജോണി (44)...
തിരുവനന്തപുരം : ദേശാഭിമാനിക്കും ഇടത് മാധ്യമവാർത്തകൾക്കും മറുപടിയുമായി യൂത്ത് കോൺഗ്രസ്. ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും നൽകും. പോലീസിനെ സമീപിക്കുവാൻ പിന്തുണയും നൽകും. കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ല. സ്വയം വികസിപ്പിച്ചെടുത്ത...
തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ...
പാലക്കാട്: സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടതായി എച്ച്ആർഡിഎസ് പാലക്കാട് ആസ്ഥനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസിൽ സിഎസ്ആർ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നൽകിയത്. സ്വപ്നയ്ക്കെതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നതായിട്ടാണ് എച്ച്ആർഡിഎസ് നൽകുന്ന വിശദീകരണം. സ്വപ്നയുടെ കൂടി താത്പര്യം മാനിച്ചതാണ്...
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിന് പിന്നാലെ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി.കോങ്ങാട് ചെറായ പ്ലാപറമ്ബില് ഹരിദാസന്റെ മകള്‍ കാര്‍ത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന്...