തൃശ്ശൂർ: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് വിവാദക്കേസിൽ കുറ്റാരോപിതയായ എസ്എഫ്ഐ വനിത നേതാവിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശ്ശൂരിലെ മലയാള വേദി. വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപയും വിവരം നൽകുന്നവർക്ക് 5000 രൂപയുമാണ്...
കൊച്ചി: തനിക്കെതിരേ ഉന്നയിച്ചിരിക്കുന്ന വഞ്ചനാ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേസ് നിയമപരമായി കൈകാര്യം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ക്രൈംബ്രാഞ്ച് പൊലീസിനു മുന്നിൽ ഹാജരാകണമെന്ന നോട്ടീസ് ലഭിച്ചെങ്കിലും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാംപ് നടക്കുന്നതിനാൽ...
കൊല്ലം: സംഗീതസംവിധായകനും നടനുമായ ഉളിയക്കോവിൽ നഗർ- 21 മണിരംഗിൽ പൂജപ്പുര മാധവൻ (85)അന്തരിച്ചു. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ.തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ മാധവൻ ദീർഘനാളായി കൊല്ലത്താണു താമസം. കലാമണ്ഡലം ഗംഗാധരന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ...
സിപിഎം സംസ്ഥാന സെക്രട്ടറി ആകുന്നതിനു മുൻപ് എം.വി. ഗോവിന്ദൻ അധ്യാപകനായിരുന്നു. സ്കൂൾ ക്ലാസുകളിൽ മാത്രമല്ല പാർട്ടി ക്ലാസുകളിലും തിളങ്ങി. പാർട്ടിയുടെ നയപരിപാടികളും സമീപനങ്ങളും പാർട്ടി അച്ചടക്കവുമൊക്കെ അണികളെ പഠിപ്പിക്കാൻ ചുമതലപ്പെട്ട ആളായിരുന്നു ഗോവിന്ദൻ. അദ്ദേഹത്തിന്റെ ക്ലാസുകളിലിരുന്ന...
ചെന്നൈ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിസ്റ്റ്യൂട്ടിൻ്റെ മുൻ എഡിറ്ററും കേന്ദ്ര സംഗീതനാടക അക്കാഡമി തിരുവനന്തപുരം ‘കൂടിയാട്ടം കേന്ദ്രം’ മുൻ ഡയറക്ടറും എഴുത്തുകാരനുമായ ഡോ. ബാലശങ്കർ മന്നത്ത് അന്തരിച്ചു. മന്നത്ത് പത്മനാഭൻ്റെ മകൾ ഡോ. സുമതിക്കുട്ടിയമ്മയുടെ മകനാണ്.കളത്തിൻ്റെ തീയേറ്റർ...
കൊച്ചി: സംസ്ഥാനത്ത് ഇടവപ്പാതി കനത്തി. തെക്കൻ ജില്ലകളിൽ കഴിഞ്ഞ രാതി ശക്തമായ മാഴയും കാറ്റുമുണ്ടായി. പലേടത്തും വ്യാപകമായ നഷ്ടങ്ങളുണ്ട്. കടൽക്ഷോഭവും ശക്തമാണ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്...
കോഴിക്കോട്: ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുൾക്കൊണ്ട് സ്ഥാപിച്ച എയ്ഡഡ് സ്കൂളിനെ സർക്കാർ സ്കൂളായും മികവിനെ പിണറായി സർക്കാറിന്റെ ഭരണനേട്ടമായും പ്രചരിപ്പിച്ച് സിപിഎം സൈബർകമ്മികൾ. എയിഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം കിഫ്ബി...
കരുനാഗപ്പള്ളി: നടനും അസോസിയേറ്റ് ഡയറക്ടറുമായ ആർ.സുഗതൻ (63 ) അന്തരിച്ചു. ഹ്യദയസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിൽ ആയിരിക്കെയായിരുന്നു അന്ത്യം . നിരവധി സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. ഹയ എന്ന സിനിമയിൽ പള്ളിയിൽ അച്ഛന്റെ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ‘കേരളത്തെ കൊന്ന 7വർഷങ്ങൾ’ എന്ന ഹാഷ് ടാഗോടെയാണ്’ കെപിസിസി പ്രസിഡന്റ് ഫേസ്ബുക്ക് കുറുപ്പിൽ വിമർശനവുമായി രംഗത്തെത്തിയത്. കേരളത്തിലെ...
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദകേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും അഗളി പോലീസ് സ്റ്റേഷനിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും മുന്‍ എസ്എഫ്ഐ പ്രവർത്തക വിദ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് നിഷ്ക്രിയത്വം തുടരുന്നതില്‍ പ്രതിഷേധിച്ച്...