തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത മൂന്ന്...
തിരുവനന്തപുരം: സിപിഐഎമ്മിന്റെ കൂടെ നില്ക്കുമ്പോള് എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഐഎമ്മില്‍ നിന്നും പുറത്തുപോയാല്‍ അപ്പോള്‍ നടപടിയെടുക്കും. ഇത് കാട്ടുനീതിയാണ്. സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ എന്നിവയ്ക്ക് നേതൃത്വം നല്കുന്ന...
കൊച്ചി: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അങ്കമാലിയിലെ ശിശുഭവനിലെ കുട്ടികള്‍ക്ക് ആര്.എസ് വൈറസ് ബാധ. വൈറസ് ബാധയെ തുടര്‍ന്ന് അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. നാല് മാസം...
തിരുവനന്തപുരം :ഡോ: ശശി തരൂര്‍ എംപിയുമൊത്തുള്ള അനുഭവക്കുറിപ്പുകള്‍ കോര്‍ത്തിണക്കിക്കൊണ്ട് മാനേജ്മെന്റ് വിദഗ്ധനും യുവ എഴുത്തുകാരനുമായ ഫസലുറഹ്മാന് എഴുതിയ ‘ വിസ്മയപ്രതിഭ’ എന്ന പുസ്തകം പുറത്തിറങ്ങി. ഉമാ തോമസ് എംഎല്‍എയ്ക്ക് ആദ്യ കോപ്പി നല്‍കിക്കൊണ്ട് ഡോ: മാത്യു...
കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈകോടതി നിര്‍ദേശം. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം ചോദ്യം ചെയ്ത് മകള്‍ ആശ നല്കിയ ഹരജിയിലാണ് ഹൈകോടതിയുടെ നിര്‍ദേശം....
തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന് കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് ചാടിപ്പോയി. നേരത്തേയും ഹനുമാന് കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് ചാടിപ്പോയിരുന്നു. ഇത്തവണ മൂന്ന് പെണ്‍കുരങ്ങുകളാണ് മൃഗശാല വിട്ടത്. ഇവയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ മൃഗശാല അധികൃതര്‍...
തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ചുവരുന്നതിനാല്‍ ബെവ്കോ ഔട്ട്ലെറ്റുകൾ രണ്ട് ദിവസത്തേയ്ക്ക് അടഞ്ഞു കിടക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് രാത്രി ഏഴു മണിക്ക് ബെവ്കോ...
തിരുവനന്തപുരം : കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം ഉത്തരവിട്ടു. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ്റെ ബാർഹ് 1 & 2 നിലയങ്ങളിൽ നിന്നാണ് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട്...
സിപിഎമ്മിനെ കടന്നാക്രമിച്ച് പി വി അൻവർ എംഎൽഎ. ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. അത് വേണമോ എന്ന് സിപിഎം ആലോചിക്കണം. പൊതു സമ്മേളനത്തിലേക്ക് വരണമെന്ന് ഫോണിൽ പോലും ഒരാളോട് പറഞ്ഞിട്ടില്ല. പൊതുസമ്മേളനം വിപ്ലവത്തിൻ്റെ...
പോത്താനിക്കാട് : ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ 70 -) മത് വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഇതോടൊപ്പം മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്...