പുല്പള്ളി: വയനാട്ടിൽ അര്‍ബുദ ബാധിതനായ കർഷകൻ ജീവനൊടുക്കി. പുൽപ്പള്ളി ഭൂദാനം നടുക്കുടിയില്‍ കൃഷ്ണന്‍കുട്ടി(70) യാണ് മരിച്ചത്. കൃഷ്ണ്‍കുട്ടി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്നാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ കൃഷ്ണൻകുട്ടി കഴിഞ്ഞ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. സമ്പൂർണ്ണ വിലക്കയറ്റത്തിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി നിരക്കും വർധിച്ചു. യൂണിറ്റിന് 9 പൈസ കൂടും. ഇന്ന് മുതൽ നാല് മാസത്തേക്കാണ് വർധനവ്. കഴിഞ്ഞ വർഷം പുറത്തുനിന്ന് വൈദ്യുതി...
അബ്ദുൽ റഹിമാൻ ആലൂർ കാസർകോട്: വർഷങ്ങൾ നീണ്ടു നിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിൽ പെരിയ ഇരട്ട കൊലപാത കേസ് വിചാരണ നാളെ മുതൽ .നീതിക്കായി സുപ്രീം കോടതി വരെ പോരാടി സിബിഐ അന്വേഷണം നടത്തിയ കേസിലാണ് നാളെ...
2023 – 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിൻറ അവസാന സമ്പൂർണ ബജറ്റാണിത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ബജറ്റിന് കേന്ദ്ര മന്ത്രിസഭ...
തൊടുപുഴ: മൂന്ന് പതിറ്റാണ്ട് മുമ്പ് കാണാതായ മകനെ തേടി പ്രതീക്ഷയോടെ ഒരമ്മ. തൊടുപുഴ മണക്കാട് സ്വദേശിനി ഗിരിജയാണ് 1994ൽ ഡൽഹിയിലെ താമസ സ്ഥലത്ത് നിന്നും നഷ്ടപ്പെട്ട മകൻ സജൻ കുമാറിനെ തേടുന്നത്. മകനെ തേടി അലയാത്ത...
ഡൽഹി: കേന്ദ്രത്തെ പുകഴ്ത്തിയരാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗംപോലെയായെന്ന് ശശി തരൂർ എംപി. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി വിമർശിച്ച് ശശി തരൂർ. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു....
അടൂർ: മേലൂട് തെങ്ങുംതാര ശാന്താലയത്തിൽ ശാന്തമ്മ വിജയനെ (69) മർദ്ദിച്ച സംഭവത്തിലാണ് സിപിഎം പെരിങ്ങനാട് വടക്ക് ലോക്കൽ സെക്രട്ടറി അഖിൽ സഹോദരൻ അരുൺ എന്നിവർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. മർദ്ദനമേറ്റ ശാന്തമ്മ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ...
കൊച്ചി : വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശ്ശൂർ സ്വദേശി അറസ്റ്റില്‍. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദുബൈയില്‍ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്പൈസ് ജെറ്റ്...
മുന്‍ മന്ത്രിയും എംഎല്‍എയും സൗമ്യശീലനും ജനകീയനും സിപിഐ അസി.സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി,ആര്.എസ്.എസ് പ്രതികള്‍ക്ക് വേണ്ടി സിപിഎം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സിപിഐ നേതൃത്വം തയ്യാറാകണമെന്ന് കെപിസിസി...
എറണാകുളം : അങ്കമാലി വഴി കാലടി – പെരുമ്പാവൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ പ്രൈവറ്റ് സ്റ്റാന്റിൽ കയറുന്നില്ലെന്ന പരാതി പരിശോധിച്ച് കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.