തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും സ്ത്രീ വേട്ട. വേട്ടക്കാരനിൽ നിന്നു രക്ഷപ്പെടാൻ പെൺകുട്ടി വിവസ്ത്രയായി നഗരത്തിലൂടെ ഓടി. കഴക്കൂട്ടത്ത് ഇന്നലെ വൈകുന്നേരമാണു സംഭവം. പെൺകുട്ടിയെ സുഹൃത്തായ യുവാവ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും...
കൊച്ചി: ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങള്‍ ലഭ്യമാക്കാനായി അവാർഡ് വിന്നിങ് ഇന്‍ ഫ്ളൈറ്റ് ഡൈനിങ് ബ്രാൻഡ് ആയ ഗോർമേറിനെ ഉള്‍പ്പെടുത്തുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. 2023 ജൂണ്‍ 22 മുതല്‍...
കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്ഐ പ്രവർത്തകർ. മഹാരാജാസ് കോളജിന് മുമ്പിൽ ആയിരുന്നു സംഭവം. ചോറ്റാനിക്കര – ആലുവ റൂട്ടിലെ സാരഥി ബസ് കണ്ടക്ടർ ജെഫിന് നേരെയാണു ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് കോളജിനു...
തിരുവനന്തപുരം: സർക്കാർ സർവ്വീസിലുള്ള നഴ്സുമാർക്ക് വേതനത്തോടെ തുടർപഠനം നടത്തുന്നതിനുള്ള ഡെപ്യൂട്ടേഷൻ ആനുകൂല്യങ്ങൾ സർക്കാർനിർത്തലാക്കി . സർക്കാർ സർവ്വീസിലുള്ളവർക്ക് ക്വാട്ട അടിസ്ഥാനത്തിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പഠിക്കുന്നതിനുള്ള അവസരമാണ് നിഷേധിച്ചത്.രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി...
കൊച്ചി: താര സംഘടനയായ അമ്മ വേദിയിൽ നടൻ പ്രണവ് മോഹൻലാലിന്റെ അപരൻ ബെംഗളൂരു സ്വദേശിയായ പ്രതാപ് ഗോപാൽ കൗതുകക്കാഴ്ചയായി. അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നടക്കുന്ന വേദിക്ക് പുറത്ത് എത്തിയ പ്രതാപ് ഗോപാലിനെ കാണാൻ...
തിരുവനന്തപുരം: സമൂഹത്തിൽ മഹാ ദുരന്തമായി വ്യാപരിക്കുന്ന മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമൊരുക്കാൻ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ “പ്രൗഡ് കേരള സംഘടിപ്പിക്കുന്ന ലഹരി മുക്ത കേരളം” എന്ന ക്യാമ്പയിൻ്റെ ഉത്ഘാടനം തിങ്കളാഴ്ച വട്ടിയൂർക്കാവ് സരസ്വതി...
കാസർകോട് : വ്യാജ രേഖ കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് നീലേശ്വരം പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെ. വിദ്യ. ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് ഇ മെയില്‍ വഴി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.നാളെ...
കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ ഇ ഡി ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് നടപടി. എം പി സ്ഥാനം...
ആലപ്പുഴ: നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനായി കേരളാ പൊലീസ് ഇന്റർപോളിന്റെ സഹായം തേടും. അബിൻ സി രാജിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും....
കണ്ണൂർ: പോക്സോ കേസ് പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും ദേശാഭിമാനിക്കെതിരെയും മാനനഷ്ടത്തിന് രണ്ടു ദിവസത്തിനുള്ളിൽ കേസ് നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പുരാവസ്തു തട്ടിപ്പ് കേസ് റദ്ദാക്കാൻ ഉടൻ കോടതിയെ...