മലപ്പുറം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മറ്റി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ....
കൊച്ചി: താനൂർ ബോട്ടപകടത്തിന്റെ തുടർനടപടിക്ക് ഹൈക്കോടതിയുടെ ഇടപെടൽ. നേരത്തെ താനൂർ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതിന്റെ വിശദാംശങ്ങൾ ആരാഞ്ഞാണു സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച...
മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ വൈരാഗ്യത്തിലാണ് പ്രതി അക്രമം നടത്തിയതെന്നാണ് സൂചന. ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെങ്കിലും കമ്പ്യൂട്ടറുകൾ കത്തി നശിച്ചിട്ടുണ്ട്. തീയിട്ടയാളെ പൊലീസ് പിടികൂടി ഇയാളുടെ കൈക്ക്...
മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്കു നേരെ പാഞ്ഞടുത്ത് കാട്ടാന. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തുകയായിരുന്നു. എന്നാല്‍ കാറിന്റെ ചക്രങ്ങള്‍ മണ്ണില്‍ ആഴ്ന്ന് പോയതോടെ വാഹനം...
മലപ്പുറം: തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടത്തിന് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലും എസ്എഫ്ഐയുടെ ആൾമാറാട്ടം. ഇന്നലെ നടന്ന സെനറ്റ് തിരഞ്ഞെടുപ്പിൽ ആണ് എസ്എഫ്ഐ ആൾമാറാട്ടം നടത്തിയത്.കോളേജ് വിദ്യാർത്ഥി പോലുമല്ലാത്ത സജീവ എസ്എഫ്ഐ പ്രവർത്തകയായ പെൺകുട്ടിയാണ് ആൾമാറാട്ടത്തിലൂടെ...
കോഴിക്കോട്: രാമനാട്ടുകര സ്വർണ്ണകടത്ത് ക്വട്ടേഷൻ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. കൊടുവള്ളി സ്വദേശി നാദിർ കുടുക്കിലാണ് പിടിയിലായത് . നേപ്പാൾ വഴി കേരളത്തിലെത്തിയ നാദിറിനെ കസ്റ്റംസ് പിടികൂടുകയായിരുന്നു.ഡിവൈഎഫ്ഐ മുൻ നേതാവ് അർജുൻ ആയങ്കി, കൊടുവള്ളി സ്വദേശി...
മലപ്പുറം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പാർട്ടി നിയന്ത്രണത്തിലുള്ള സാംസ്കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ. സിപിഎം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ (47) ആണ് മരിച്ചത്. സിപിഐഎം നിയന്ത്രണത്തിലുള്ള...
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വിവാഹസൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. 60 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പെരുമ്പടപ്പിലെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇന്നലെയായിരുന്നു വിവാഹസൽക്കാരം. പുത്തൻപള്ളി, പൊന്നാനി എന്നിവിടങ്ങളിലാണ് ആളുകൾ ചികിത്സ...
മലപ്പുറം: താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേർക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്
കോഴിക്കോട്: ഹണി ട്രാപ്പിൽ കുടുക്കിയാണ് ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയതെന്ന് പ്രതികളായ ഷിബിലിയും, ഫർഹാനയും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷണവും മറ്റ് പണമിടപാടുകളും സംബന്ധിച്ചുണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പിടിയിലായ പ്രതികളെ...