നിലമ്പൂർ: കരുളായിയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കരുളായി സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കാട്ടിൽ കൂൺ പറിക്കാൻ പോയ...
മലപ്പുറം: പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ് ജിബിനെയാണ് (30) കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനം. കാരണം ഇതുവരെ...
മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ സിനിമാമേഖലയിലെ നിരന്തരമായ ആരോപണങ്ങളിൽ സർക്കാരിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിൽ സർക്കാരിനോട് അഞ്ചു ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാരാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ആരെയൊക്കെയോ രക്ഷിക്കാന്‍...
മലപ്പുറം: ജില്ലാ പൊലീസ് മേധാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. പൊലീസ് അസോസിയേഷന് ജില്ലാ സമ്മേളന ഉദ്ഘാടന വേദിയിലാണ് മലപ്പുറം എസ്.പി എസ്. ശശിധരനെ രൂക്ഷഭാഷയില്‍ പി.വി അന്‍വര്‍ വിമര്‍ശിച്ചത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ...
മലപ്പുറം: വളാഞ്ചേരിയിലെ കെ.എസ്.എഫ്.ഇ ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് വന്‍ തട്ടിപ്പ്. 221 പവന് മുക്കുപണ്ടം പണയംവെച്ച് ഒരുകോടി 48 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ കെ.എസ്.എഫ്.ഇ ജീവനക്കാരനടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശികളായ...
മലപ്പുറം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യുട്ടീവ്...
മലപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മോങ്ങം ഹിൽടോപ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെയാണ് കാറിന് തീ പിടിച്ചത്, അപകടത്തിൽ ആറംഗ കുടുംബവും ബന്ധുവും അത്ഭുതകരമായി രക്ഷപ്പെട്ടു.കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ...
മഞ്ചേരി: വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രിയുടെ കൈക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരിയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരുചക്രവാഹന യാത്രകൾക്കും പരിക്കേറ്റിട്ടുണ്ട് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: എടവണ്ണ ആരംതൊടിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. ഥാര്‍, ബൊലേറൊ എന്നീ വാഹനങ്ങളാണ് പൂര്‍ണമായും കത്തിനശിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ആരംതൊടിയില്‍ അഷ്റഫിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് കത്തിനശിച്ചത്. ഒരു യാത്ര...
മലപ്പുറം: മലപ്പുറത്ത് നിപ സംശയിച്ച 9 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 13 പേരുടെ സാമ്പിളുകളാണ് അയച്ചിരുന്നത്.സമ്പർക്ക പട്ടികയില്‍ 406 പേർ ആണ് ഉള്ളത്. 2023 ല്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ അതേ...