മലപ്പുറം: താനൂരിലേത് മനുഷ്യ നിർമ്മിത ദുരന്തമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമവിരുദ്ധ ബോട്ടിന് പിന്തുണ നൽകിയത് ആരെന്ന് അന്വേഷിക്കണമെന്ന് അദ്ദഹം ആവശ്യപ്പെട്ടു. താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ...
തവനൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന സംരംഭമായ അസാപ് കേരള തവനൂരിൽ സ്ഥാപിച്ച കമ്യൂണിറ്റി സ്കിൽ പാർക്ക് നാടിന് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു....
മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, മലപ്പുറം...
മലപ്പുറം: താനൂർ വിനോദയാത്രാ ബോട്ട് അപകടത്തിൽപ്പെട്ട് മരിച്ചവരിൽ ഒമ്പത് പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടേയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം ഒമ്പത് പേരാണ് മരിച്ചത്. സൈതലവിയുടെ ഭാര്യ സീനത്ത് (43)...
മലപ്പുറം : മലപ്പുറം താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരത്തുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരരിൽ പോലീസ് ഉദ്യോഗസ്ഥനും. താനൂർ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനായ സബറുദ്ദീൻ അപകടത്തിൽ മരിച്ചത്. നിലവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് അപകടത്തിൽ മരണസംഖ്യ...
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടില്‍ അനുവദനീയമായതിലും കൂടുതൽ പേരെ കയറ്റിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ബോട്ടില്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്....
മലപ്പുറം: മലപ്പുറം താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരത്തുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കേരളത്തിലെ മലപ്പുറത്ത് ബോട്ട് അപകടത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക്...
താനൂർ ബോട്ട് അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്ന് പ്രതിപക്ഷ നേതാവ് പ്രതിപക്ഷനേതാവ് വിഡി സതീശൻ. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്കുകൾ മലപ്പുറം താനൂർ ഒട്ടുമ്പുറം തൂവൽതീരത്ത് വിനോദ യാത്ര ബോട്ട് അപകടത്തിൽ പന്ത്രണ്ട് പേർ...
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു. രക്ഷാ പ്രവർത്തനം തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്....
മലപ്പുറം: കക്കാട്ട് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്സ് കടയും കെട്ടിടവും പൂർണമായി കത്തി...