വടകര: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് കോടതി. വടകര ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്. കേസിലെ അന്വേ ഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ...
കോഴിക്കോട്: ചികിത്സതേടിയെത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാർ (42) ആണ് അറസ്റ്റിലായത്. വടകര ജില്ല ആശുപത്രിക്ക് സമീപമുള്ള ഇല ക്ട്രോ ഹോമിയോപതി സെൻ്റർ ഫോർ വെൽനസ് സെന്ററിൽ...
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ് അഷ്ഫാഖിനെയാണ് ഇന്നലെ ഉച്ചമുതൽ കാണാതായത്. കോഴിക്കോട് പരപ്പിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ മുഹമ്മദ് അഷ്ഫാഖ്. ഏകദേശം രാവിലെ 10 മണിക്കും...
കോഴിക്കോട്: നടൻ മേഘനാഥൻ(60) അന്തരിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ്. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ 1983 ൽ ഇറങ്ങിയ അസ്ത്രമാണ്...
ലോക്സഭയില്‍ മതാധിഷ്ഠിത പരസ്യം; ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരസ്യം!
സിറാജ്, സുപ്രഭാതം പരസ്യ വിഭാഗത്തില്‍ സിപിഎം ചാരന്മാര്
കോഴിക്കോട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതല്‍ ബിജെപിക്കാർ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാം....
കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയില്‍ യുവാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി. കാരയാത്തൊടി മുഹമ്മദിനെയാണ് പത്തുപേരടങ്ങുന്ന ബി ജെ പി സംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ മുഹമ്മദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പതിനാലിന്...
കോഴിക്കോട്: വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം. കോഴിക്കോട് അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കൊടക്കല്ലില്‍ പെട്രോള്‍ പമ്പിനെ സമീപം വാടക...
കോഴിക്കോട്: തങ്ങളുടെ ഭരണകാലത്ത് എമര്‍ജിങ് കേരളയില്‍ ടൂറിസം വകുപ്പ് അവതരിപ്പിച്ച പദ്ധതി നടപ്പായതില്‍ സന്തോഷമുണ്ടെന്നും സീ പ്ലെയിന്‍ പദ്ധതിയെ അന്ന് എതിര്‍ത്തതില്‍ സോറി പറഞ്ഞിട്ടുവേണം എല്‍.ഡി.എഫ് സര്‍ക്കാര്‍ മേനി പറയാനെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാജ്യത്തെ ആദ്യ...