കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചതിനെ തുടർന്ന് യുവതി മരിച്ചു. ഇന്നലെ ബുധനാഴ്ച പനി ബാധിച്ച് ചികിൽസ തേടിയെത്തിയ കൂടരഞ്ഞി സ്വദേശി സിന്ധു(45) വാണ് മരിച്ചത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന സിന്ധുവിന്...
ഫോട്ടോ: വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടര്‍ വി. റഫീഖ് എന്നിവര്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈചൂങ് ബൂട്ടിയയില്‍ നിന്ന് ഐക്കോണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2022 പുരസ്കാരം സ്വീകരിക്കുന്നു. കോഴിക്കോട്: ഇന്ത്യയിലെ...
കോഴിക്കോട് : കോഴിക്കോട് കക്കോടി ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം. മോരിക്കരയിലെ ഗാന്ധി പ്രതിമയുടെ തല തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ച രാത്രി നേതാക്കളുടെ ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കവേയാണ്...
കോഴിക്കോട് : പേരാമ്ബ്രയിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. പാലേരിയില്‍ കന്നാട്ടികടുക്കാംകുഴിയില്‍ ശ്രീനിവാസന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. അപകടത്തില്‍ വീടിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കഴിഞ്ഞ...
കോഴിക്കോട് : മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ . മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കോടതിയില്‍നിന്ന് നീതികിട്ടിയില്ല. കോടതിക്ക് ഇനി എന്ത്...
കോഴിക്കോട് : വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരും അദാനിയും തമ്മില്‍ ധാരണയിലാണെന്ന് പ്രതിപക്ഷ നേതാവ് വീഡി. സതീശൻ ആരോപിച്ചു. തുറമുഖം വരുന്നത് കൊണ്ടാണ് തീരശോഷണമുണ്ടായതും വീടുകള്‍ നഷ്ടപ്പെട്ടതും ഇതുമായി ബന്ധപ്പെട്ട പുനരധിവാസം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ സമരം...
കോഴിക്കോട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബസമേതമുള്ള വിദേശയാത്ര സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ അഭിപ്രായം കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശയാത്രയ്ക്ക് പോകുന്നതിന് പ്രതിപക്ഷം എതിരല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പക്ഷെ സര്‍ക്കാര്‍ ചെലവിലാകുമ്പോള്‍ എന്തിന് വേണ്ടിയാണ്...
കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായി മർകസു സഖാഫത്തി സുന്നിയ്യ അധികൃതർ അറിയിച്ചു.
കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻതട്ടി വിദ്യാർഥിനി മരിച്ച നിലയിൽ. പയ്യോളി ബീച്ചിൽ കറുവക്കണ്ടി പവിത്രന്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്. ഇന്നു രാവിലെ എട്ട് മണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിടിച്ചാണ് അപകടം.പയ്യോളി ക്രിസ്ത്യൻ പള്ളി...
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, വയനാട് എന്നീ...