എട്ടു മാസത്തിനിടെ 19 കാരൻ നടത്തിയത് രണ്ട് കൊലപാതകങ്ങൾ കോഴിക്കോട്: നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസിൽ പ്രതിയെ നാലു ദിവസം കൊണ്ട് പോലീസ് പിടികൂടി. തമിഴ് നാട് സ്വദേശിയായ പത്തൊൻപതുകാരൻ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് കോഴിക്കോട്...
ഡിസംബര്‍ 20ന് കൂരാച്ചുണ്ടില്‍ സമര പ്രഖ്യാപന കണ്വെന്ഷന് കോഴിക്കോട്:സംസ്ഥാനത്തെ സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഭൂപ്രദേശങ്ങള്‍ അടയാളപ്പെടുത്താന്‍ കേരള സ്റ്റേറ്റ് റിമോട്ട് സെന്റിങ് ആന്റ് എന്വിയോണ്മെന്റ് സെന്റര്‍ തയ്യാറാക്കി പുറത്തു വിട്ട് മാപ്പ് മലയോര...
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ എം.പി റിജിൽ അറസ്റ്റിൽ. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ്...
കോഴിക്കോട്: കഴിഞ്ഞ ദിവസം അഞ്ച് പെരുമ്പാമ്പുകൾ ഒന്നിച്ചെത്തിയ കനോലി കനാലിന് സമീപമാണ് ഇന്ന് മൂന്ന് പെരുമ്പാമ്പുകളെ കൂടി കണ്ടത്. ഒരെണ്ണം വെള്ളത്തിലും രണ്ടെണ്ണം കരയിലുമായിരുന്നു.സ്വാഭാവിക ആവാസ കേന്ദ്രത്തിൽ ആയതിനാൽ ഇതിനെ പിടികൂടേണ്ട സാഹചര്യം ഇല്ലെന്നുംഇപ്പോൾ ജനങ്ങൾക്ക്...
നാലെണ്ണം വെള്ളത്തിലേയ്ക്കിറങ്ങിപ്പോയി കോഴിക്കോട്;കാരപ്പറമ്പു ജങ്ഷന് സമീപംകനോലി കനാലിലാണ് അഞ്ച് പെരുമ്പാമ്പുകളെ ഒന്നിച്ച് കണ്ടെത്തിയത്. ഒരു പാമ്പിനെ പിടികൂടി. നാലെണ്ണം വെള്ളത്തിലേയ്ക്ക് ഇറങ്ങിപ്പോയി. ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.പെരുമ്പാമ്പുകൾ ഇതിനു മുൻപും ഇവിടെ വന്നിട്ടുണ്ടെങ്കിലും അഞ്ചെണ്ണം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്ലസ് 2 വിദ്യാർത്ഥി കയറിയിരുന്നെന്ന പരാതിയിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു.വിദ്യാർത്ഥി ആൾമാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതിനാൽ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്.നാല്...
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവള വികസന പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ കാലതാമസം നേരിടുന്നതിനാല്‍ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ രാഘവൻ എം.പി പാർലമെന്റിന്റെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. റെസ നവീകരണത്തിൽ വരുന്ന...
ന്യൂഡൽഹി: കോഴിക്കോട് എയിംസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടി 1956ലെ എയിംസ് ആക്ടിൽ ഭേദഗതി നിർദ്ദേശിച്ച് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി സെക്രട്ടറി എം.കെ രാഘവൻ എംപി പാർലമെൻ്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചു. കേരളത്തിൽ എയിംസ് സ്ഥാപിക്കുക എന്നത്...
കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം അധികൃതർ അറിയാതെ ക്ലാസിലിരുന്നത്. മെഡിക്കൽ കോളേജിൽ നവംബർ...
തിരുവനന്തപുരം : 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് വെച്ചാണ് കലോത്സവം. 61-ാമത് കേരള സ്കൂള്‍ കലോത്സവത്തിനുള്ള ലോഗോ ആയി തെരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരം കരകുളം...