കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ വർഗീയ മുതലെടുപ്പ് ലക്ഷ്യംവെച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് സിപിഎം ഇടത് സൈബർ ഗ്രൂപ്പുകളെന്ന് പോലീസ് ഹൈക്കോടതിയിൽ.സ്ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് സിപിഎം-ഇടത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. പോരാളി ഷാജി, അമ്പാടി...
കോഴിക്കോട്: ഉരുൾപൊട്ടലിൽ നാശ നഷ്ടം സംഭവിച്ച മേഖലകളിൽ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു. കൂടാതെ ൽ...
വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും കോഴിക്കോട്ടും അസാധാരണ ശബ്ദങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരായതിന് പിന്നാലെ പാലക്കാട് ഒറ്റപ്പാലത്ത് വിവിധയിടങ്ങളിളും ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ. രാവിലെ പത്തേകാൽ മണിയോടെ ഇടിമുഴക്കം പോലൊരു ഭയാനകമായ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ...
കോഴിക്കോട്: വയനാട് ദുരന്തത്തിൽ കേന്ദ്രം സാമ്പത്തിക സഹായം നൽകാൻ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട്ടിൽ സൈന്യത്തിന്റെയും എൻഡിആർഎഫിൻ്റെയും സാന്നിധ്യം ഒഴിച്ചാൽ കേന്ദ്രത്തിന്റെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് പുനരധിവാസ പ്രക്രിയയ്ക്കും...
കർണാടക: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വേഗത്തിൽ പുനരാരംഭിക്കണമെന്ന് കുടുംബം. അർജുനെയും ലോറിയും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും ഇനിയും പരീക്ഷണത്തിന് മുതിരരുതെന്നും അർജുൻ്റെ...
കോഴിക്കോട്: കോഴിക്കോട് എടച്ചേരിയിൽ സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ച് 13 വിദ്യാർത്ഥികൾക്ക് പരിക്ക്. കാർത്തികപ്പള്ളി എം.എം. ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. വടകരയിൽനിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന ജാനകി എന്ന ബസും വടകര...
കോഴിക്കോട്: ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീറിന്റെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ 10: 30 യോടുകൂടിയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.താഴത്തെ നില പൂര്‍ണമായും ഭൂമിക്കടിയിലായി....
കോഴിക്കോട്: പോക്സോ കേസിൽ അന്വേഷിക്കുന്ന നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. അന്വേഷണം തുടരുന്നതിനിടെ ഇയാൾ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു.എന്നാൽ, ജൂലായ് 12 ന് ജാമ്യാപേക്ഷ തള്ളുകയും ശേഷം മുൻകൂർ ജാമ്യാപേക്ഷയുമായി...
കോഴിക്കോട്ട്: കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്, ഡ്രൈവര്‍ക്ക് പരിക്ക്. പേരാമ്പ്രയില്‍ കെ എസ്ആര്ടിസി ബസിന് നേരെ കല്ലേറ്. പേരാമ്പ്ര കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ് സംഭവമുണ്ടായത്. ഡ്രൈവര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെയായിരുന്നു...
കോഴിക്കോട്: കുത്തിയൊഴുകുന്ന പുഴയിലൂടെ സ്പീഡ് ബോട്ടില്‍ ചീറിപ്പാഞ്ഞ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. ബോട്ട് തലകീഴായി മറിയുകയും അതിൽപിടിച്ച് പുഴയിലൂടെ ഒഴുകിയ യുവാക്കളെ ഒടുവില്‍ പാലത്തിന് മുകളില്‍ കൂടിയ നാട്ടുകാര്‍ കയര്‍ താഴേക്ക് എറിഞ്ഞുനല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. വെസ്റ്റ് കൊടിയത്തൂര്‍...