സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് : 61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. അവസാന ദിനമായ ഇന്ന് 11 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഹയർസെക്കൻ്ററി, ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തം,...
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവം അവസാന ലാപ്പിലെത്തുമ്പോൾ ആവേശം കൊടുമുടിയോളം. മാറിമറിയുന്ന മെഡൽ പട്ടികയിൽ കണ്ണൂരിനെ പിന്തള്ളി കോഴിക്കാടാണ് ഇപ്പോൾ മുന്നിൽ. അവസാന ഫലം ലഭിക്കുമ്പോൾ കോഴിക്കോടിന് 808 പോയിൻറുണ്ട്. കണ്ണൂരിന് 802 പോയിൻറും....
കോഴിക്കോട് : 61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ 683 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. 679 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 651 പോയിൻ്റുമായി തൃശൂരാണ് മൂന്നാം...
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മന്ത്രി വി.ശിവൻകുട്ടി. അടുത്തവര്‍ഷം മുതൽ സംസ്ഥാന കലോത്സവത്തിന് രണ്ട് ഊട്ടുപുര ഉണ്ടാകുമെന്നും മാംസാഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവം ഇനി...
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ മാധ്യമ പ്രവർത്തകന്റെ കാർ കത്തി . ജീവൻ ടിവി കോഴിക്കോട് ബ്യൂറോ ചീഫ് അജീഷ് അത്തോളിയുടെ നിർത്തിയിട്ട മാരുതി ഓൾട്ടോ കാറിനാണ് തീ പിടിച്ചത് .കലോത്സവ മുഖ്യ വേദിയ്ക്ക്...
കോഴിക്കോട് : 61ാമതു സംസ്ഥാന സ്കൂൾ സ്കൂൾ കലോത്സവത്തിന്റെ കപ്പടിക്കാനുള്ള കുതിപ്പിൽ ആവേശത്തുഴയെറിഞ്ഞു കണ്ണൂർ കുതിക്കുന്നു. ഇന്നു വൈകുന്നേരം വരെ 157 മത്സരയിനങ്ങൾ പൂർത്തിയായപ്പോൾ 618 പോയിൻ്റോടെയാണ് കണ്ണൂർ ലീഡ് നിലനിർത്തുന്നത്. തുടക്കം മുതല്‍ കണ്ണൂരാണ്...
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലെ മത്സരങ്ങൾക്ക് തുടക്കമായി. ഇന്ന് 56 ഇനങ്ങളിലാണ് മത്സരം. തിരുവാതിര, ഓട്ടം തുള്ളൽ, ചവിട്ടുനാടകം തുടങ്ങിയ മത്സരങ്ങ ഇനങ്ങളാണ് വേദിയിൽ എത്തുന്നത്. സ്വർണക്കപ്പിനായി ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച്...
കോഴിക്കോട് : അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കയ്യൊപ്പിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. കേരള സർക്കാരിന്റെ...
കോഴിക്കോട് : കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് കലാ മാമാങ്കത്തിന് തിരിതെളിഞ്ഞതോടെ മത്സരം കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിലെ മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും രാവിലെ മുതൽ...
കോഴിക്കേട്: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാംദിനം സമാപനത്തിലേക്ക് കടക്കുമ്പോൾ ആതിഥേയരായ കോഴിക്കോട് 331 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. 321പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള കണ്ണൂർ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഇനിയും മൂന്ന് ദിവസവത്തെ മത്സരങ്ങൾ ശേഷിക്കേ വ്യകതമായ...