കോഴിക്കോട്: നവതിയുടെ നിറവിലെത്തിയ മലയാണ്മയുടെ സ്വകാര്യ അഹങ്കാരമായ എം.ടി. വാസുദേവൻ നായരെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സന്ദർശിച്ചു. 15 മിനിറ്റോളം എം.ടി.യുമായി കൂടിക്കാഴ്ച നടത്തിയ വേണുഗോപാൽ, മലയാളത്തിൻറെ പ്രിയ...
കോഴിക്കോട് : മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ .കളങ്കിതനായ വ്യക്തിയുടെ...
കോഴിക്കോട്: കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ഡിസിസി പ്രസിഡന്റുമാരെ ഉടൻ മാറ്റില്ല. പകരം അംഗങ്ങളെ പുനഃസംഘടിപ്പിക്കും. കെഎസ്യു പുനഃസംഘടന രണ്ടാഴ്ചയ്ക്കം നടത്താനും ധാരണയായി. വി.ടി ബല്റാമിനായിരിക്കും ഇതിന്റെ...
കോഴിക്കോട്: മുഖ്യമന്ത്രിക്ക് എതിരായ പ്രക്ഷോഭവും സമരവും ശക്തിപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇത്രയേറെ ആരോപണങ്ങൾ ഉയർന്ന മുഖ്യമന്ത്രി മുമ്പേ രാജിവെക്കേണ്ട ആളാണ്. ഇത്രയേറെ ആരോപണങ്ങൾ ഉയർന്ന മുഖ്യമന്ത്രി വേറെയില്ല. എന്നിട്ടും അദ്ദേഹം സ്ഥാനത്ത്...
പൊതുമേഖലയെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കും തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ഓശാന പാടുന്ന നിലപാടാണ് സി.ഐ.റ്റി.യു പോലുള്ള ഭരണകക്ഷി സംഘടനകൾ സ്വീകരിക്കുന്നത് എന്ന് ശ്രീ വി ആർ പ്രതാപൻ പറഞ്ഞു. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ...
കോഴിക്കോട്: സമാനതകളില്ലാത്ത വെല്ലുവിളികളാണ് കോൺഗ്രസ് പാർട്ടി നേരിടുന്നതെന്നു മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി. കോഴിക്കോടു നടക്കുന്ന പാർട്ടി ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ മുമ്പെങ്ങുമില്ലാത്ത വെല്ലുവിളി...
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പതാക ഉയർത്തിയതോടെ കെപിസിസി നേതൃത്വത്തിലുള്ള കോൺഗ്രസ് ‘നവ സങ്കൽപ്’ ചിന്തൻ ശിബിരത്തിന് ഉജ്വല തുടക്കം. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ചിന്തൻ ശിബിരത്തിൽ കേരളത്തിൽ നിന്നു 191 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കെപിസിസി...
കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. എസ്.ഐ എം. നിജീഷ്, എ.എസ്.ഐ അരുൺ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവർക്കെതിരെയാണ് നടപടി. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച...
കോഴിക്കോട്: കെ.കെ രമയെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ടി.പിയെ 51 വെട്ട് വെട്ടി അതി ക്രൂരമായി കൊന്നിട്ടും മുഖം വികൃതമാക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്. രമ സംസാരിക്കുമ്പോള്‍ ടി.പിയുടെ ശബ്ദമാണ് നിയമസഭയില്‍...
കോഴിക്കോട്: ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായി.കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ് കൂട്ടത്തല്ല് നടന്നത്. ഒരേ റൂട്ടിലോടുന്ന രണ്ട് സിറ്റിബസുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്. ബസുകള്‍ സിറ്റി സ്റ്റാന്‍ഡിലെത്തുന്ന സമയവുമായി...